Sat. Jan 18th, 2025

Day: January 12, 2023

ആഷര്‍: ബഷീറിന്റെ കൂട്ടുകാരന്‍, ദ്രാവിഡ ഭാഷയെ ലോകത്തിന്റെ മുന്നിലെത്തിച്ച സാഹിത്യകാരന്‍

  കേരളത്തിന്റെ വിശ്വസാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിനെ ലോകത്തിനു മുമ്പില്‍ അവതരിപ്പിച്ച ഭാഷാ സാഹിത്യകാരന്‍ റൊണാള്‍ഡ് ഇ ആഷര്‍ ഓര്‍മയാവുമ്പോള്‍ ബാക്കിയാവുന്നത് ദ്രവീഡിയന്‍ സാഹിത്യലോകത്തിന് അദ്ദേഹം നല്‍കിയ…

സംസ്ഥാനത്ത് പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസ് ഒഴിവാക്കും

സംസ്ഥാനത്ത് പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസും ഒഴിവാക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഹോട്ടല്‍, റെസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാര്‍, കാറ്ററിങ് എന്നീ മേഖലകളിലെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തിലാണ്…

കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു

കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു. ചാത്തമംഗലത്തെ പ്രാദേശിക കോഴി ഫാമിലാണ് പക്ഷിപനി സ്ഥിരീകരിച്ചത്. തീവ്രവ്യാപന ശേഷിയുള്ള H5N1  വകഭേദമാണ് സ്ഥിരീകരിച്ചത്. 1800 കോഴികള്‍ ചത്തു. കേന്ദ്ര പ്രോട്ടോക്കോള്‍ അനുസരിച്ച്…

ശബരിമലയില്‍ ഏലയ്ക്കയില്ലാതെ അരവണ വിതരണം തുടങ്ങി

ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് നിര്‍ത്തിവച്ച അരവണ വിതരണം സന്നിധാനത്ത് പുനരാരംഭിച്ചു. പുലര്‍ച്ചെ മൂന്നര മുതലാണ് ഭക്തര്‍ക്ക് വീണ്ടും അരവണ നല്‍കിത്തുടങ്ങിയത്. ഏലയ്ക്ക ഉപയോഗിക്കാതെ തയ്യാറാക്കിയ അരവണയാണ് വിതരണം ചെയ്യുന്നത്.…