Mon. Dec 23rd, 2024

ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്. വനം, റവന്യു, നിയമ മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. രാവിലെ 10 മണിക്കാണ് യോഗം

ഇടുക്കി ജില്ലയില്‍ മൊത്തത്തിലുള്ള പ്രശ്നങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് വിവരം. പട്ടയവുമായി ബന്ധപ്പെട്ടതുള്‍പ്പടെ നിരവധി വിഷയങ്ങള്‍ ജില്ലയില്‍ നിലനില്‍ക്കെയാണ് ബഫര്‍ സോണ്‍ വിഷയം ഉടലെടുത്തത്. എല്ലാ സര്‍ക്കാരിനും തലവേദനയായിട്ടുള്ളതാണ് ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍. ഇതിന് ശാശ്വതമായ പരിഹാരം കാണുകയാണ് ലക്ഷ്യം.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.