Wed. Dec 18th, 2024

Day: January 8, 2023

രജൗരി ഭീകരാക്രമണം: ആശുപത്രിയില്‍ ഒരാള്‍ കൂടി മരിച്ചു

രജൗരി ഭീകരാക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍കൂടി മരിച്ചു. ഇതോടെ  രജൗരി ജില്ലയിലെ ധാന്‍ഗ്രി മേഖലയില്‍ നടന്ന രണ്ട് വ്യത്യസ്ത വെടിവയ്പ്പുകളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴ്…

നടുവഴിയില്‍ കാട്ടാനക്കൂട്ടം: കൃത്യസമയത്ത് ചികിത്സകിട്ടാതെ നവജാതശിശു മരിച്ചു

അടിമാലി പഞ്ചായത്തിലെ പാട്ടയിടമ്പുകുടി ആദിവാസി കോളനിയിലെ രവി-വിമല ദമ്പതിമാരുടെ 22 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞാണ് ന്യൂമോണിയ ബാധിച്ചുമരിച്ചത്. കാട്ടനക്കൂട്ടം വഴിതടഞ്ഞതിനാല്‍ കുട്ടിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല.…

പിഎം 2 കാട്ടാനയെ ഇന്ന് മയക്കുവെടിവച്ച് പിടികൂടും

വയനാട് ബത്തേരിയിലിറങ്ങിയ പിഎം 2 എന്ന കാട്ടാനയെ ഇന്ന് മയക്കുവെടിവച്ച് പിടികൂടും. ജനവാസ മേഖലയോട് ചേര്‍ന്ന വനത്തില്‍ നിലയുറപ്പിച്ച കാട്ടാന വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ചീഫ് വെറ്റിനറി…

കാസര്‍കോട്ടെ ഭക്ഷ്യവിഷബാധ മരണം; ആന്തരിക അവയവങ്ങളുടെ രാസപരിശോധന നടത്തും

കാസര്‍കോട് ഭക്ഷ്യവിഷബാധ മൂലം മരിച്ച അഞ്ജുശ്രീയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധന നടത്തും. വിദഗ്ധ പരിശോധനയ്ക്ക് ഫോറന്‍സിക് ലാബിലേക്ക് ആന്തരിക അവയവങ്ങള്‍ അയക്കും. മരണകാരണത്തില്‍ വ്യക്തത വരുത്താനാണ് രാസപരിശോധന.…

ജാതി സെന്‍സസ് ആരംഭിച്ച് ബിഹാര്‍ സര്‍ക്കാര്‍; ചെലവ് 500 കോടി

ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസിന്റെ ആദ്യ ഘട്ടം ബീഹാറില്‍ ആരംഭിച്ചു. സംസ്ഥാനത്തെ എല്ലാ വീടുകളില്‍നിന്നും ജാതിയും സാമ്പത്തിക സ്ഥിതിയും തിരിച്ചുള്ള കണക്കെടുക്കുന്നതാണ് പദ്ധതി, സെന്‍സസിനായി 500 കോടി രൂപയാണ്…

വിമാനത്തില്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച ശങ്കര്‍ മിശ്ര റിമാന്‍ഡില്‍

എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്തു മൂത്രമൊഴിച്ച ശങ്കര്‍ മിശ്രയെ ഡല്‍ഹി പട്യാല ഹൗസ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ 3 ദിവസത്തെ കസ്റ്റഡിയില്‍…