Wed. Dec 18th, 2024

Day: January 7, 2023

വീണ്ടും ഭക്ഷ്യവിഷബാധയേറ്റ് മരണം; കാസര്‍കോട് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു

  സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധയേറ്റ് മരണം. കാസര്‍കോട് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. കാസര്‍കോട് തലക്ലായില്‍ അഞ്ജുശ്രീ പാര്‍വ്വതിയാണ് മരിച്ചത്. ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി വരുത്തിയ കുഴിമന്തി…