Wed. Dec 18th, 2024

Day: January 6, 2023

‘ജയിലറി’ല്‍ മോഹന്‍ലാലും

രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ‘ജയിലറി’ല്‍ മോഹന്‍ലാലും അഭിനയിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ജനുവരി 8,9 തീയതികളില്‍ ചെന്നൈയില്‍ വച്ചാണ് ഷൂട്ട് നടക്കുക. കാമിയോ റോളില്‍…

അര്‍ഷ്ദീപ് സിങ്ങിനെ വിമര്‍ശിച്ച് ഗംഭീര്‍

അര്‍ഷ്ദീപ് സിങ്ങിനെ വിമര്‍ശിച്ച് മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. ‘പരിക്കിന് ശേഷമാണ് വരുന്നതെങ്കില്‍, നിങ്ങള്‍ ഒരു അന്താരാഷ്ട്ര മത്സരം കളിക്കരുതെന്ന്’ ഗംഭീര്‍ പറഞ്ഞു. ‘നോബാളുകള്‍ ഒരിക്കലും…

സെന്‍സറിംഗ് പൂര്‍ത്തിയാക്കി ‘പത്താന്‍’

‘പത്താന്റെ’ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി. ആകെ 10 കട്ടുകളാണ് സിബിഎഫ്‌സി നിര്‍ദേശിച്ചിരിക്കുന്നത്. ഈ കട്ടുകളോടെ ചിത്രത്തിന് യു/എ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. സിബിഎഫ്‌സി നിര്‍ദേശിച്ച കട്ടുകള്‍ക്ക് ശേഷം…

ചീഫ് സെക്രട്ടറിമാരുടെ രണ്ടാം ദേശീയ സമ്മേളനം ന്യൂഡല്‍ഹിയില്‍

മൂന്ന് ദിവസം നടക്കുന്ന ചീഫ് സെക്രട്ടറിമാരുടെ രണ്ടാം ദേശീയ സമ്മേളനത്തിന്  പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ്…

കൊളിജിയത്തിന്റെ 44 ശുപാര്‍ശകളില്‍ നാളെ തീരുമാനം

ഹൈക്കോടതികളിലുള്‍പ്പെടെ ജഡ്ജി നിയമനത്തിനായുള്ള കൊളിജിയത്തിന്റെ 44 ശുപാര്‍ശകളില്‍ നാളെ തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്രം സുപ്രീകോടതിയില്‍. കോളിജീയം ഹര്‍ജികളില്‍ കേന്ദ്രം തീരുമാനമെടുക്കുന്നത് വൈകിപ്പിക്കുന്നതിനെതിരായ ഹര്‍ജികളാണ് സുപ്രീകേടതിക്ക് മുമ്പില്‍ എത്തിയത്.…

വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് മുത്രമൊഴിച്ച പ്രതി ഒളിവില്‍

എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികകയായ വയോധികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുംബൈ വ്യാപാരി ശങ്കര്‍ മിശ്രയ്ക്കായി ലൂക്ക്…

ടിആര്‍എഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചു

ലഷ്‌കര്‍ ഇ ത്വയ്ബയുടെ അനുബന്ധ സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. യുഎപിഎയുടെ നാലാം ഷെഡ്യൂള്‍ പ്രകാരമാണ് പ്രഖ്യാപനം നടത്തിയത്.…

സ്പീക്കറെ തിരഞ്ഞെടുക്കാതെ യുഎസ് ഹൗസ് മൂന്നാം ദിവസവും പിരിഞ്ഞു

സ്പീക്കറെ തിരഞ്ഞെടുക്കാതെ യുഎസ് ഹൗസ് മൂന്നാം ദിവസവും പിരിഞ്ഞു. മൂന്ന് ദിവസത്തിനിടെ 11 ബാലറ്റുകളില്‍ ഭൂരിപക്ഷം വോട്ടുകള്‍ നേടുന്നതില്‍ കെവിന്‍ മക്കാര്‍ത്തി പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പുതിയ സ്പീക്കറെ തിരഞ്ഞെടുക്കാതെ…

സുഡാനില്‍ വനിതാ സമാധാന സേനാംഗങ്ങളെ വിന്യസിക്കാന്‍ ഇന്ത്യ

ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സമാധാന സേനയുടെ ഭാഗമാകാന്‍ സുഡാനിലെ അബൈ മേഖലയില്‍ ഇന്ത്യ വനിതാ സമാധാന സേനാംഗങ്ങളെ വിന്യസിക്കും. രണ്ട് ഓഫീസര്‍മാരും 25 ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘത്തെയാണ് അബൈ…

ഉക്രെയ്‌നില്‍ 36 മണിക്കൂര്‍ വെടിനിര്‍ത്തലിന് ഉത്തരവിട്ട് പുടിന്‍

ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികള്‍ക്ക് ക്രിസ്മസ് ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ 36 മണിക്കൂര്‍ താതാകാലിക വെടിനിര്‍ത്തല്‍ പ്രഖ്യപിച്ച് റഷ്യ. ഇത് സംബന്ധിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പ്രതിരോധ മന്ത്രിക്ക് നിര്‍ദ്ദേശം…