Sat. Jan 18th, 2025

Day: January 5, 2023

ബെനഡിക്ട് പതിനാറാമന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നു

അന്തരിച്ച പോപ് എമരിറ്റസ് ബെനഡിക്ട് പതിനാറാമന്റെ സംസ്‌കാര ചടങ്ങുകള്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. ചടങ്ങില്‍ കര്‍ദിനാള്‍ ആലഞ്ചേരിയും…

ദേശീയ ഭാരദ്വഹനത്തില്‍ ഹര്‍ജീന്ദര്‍ കൗറിന് സ്വര്‍ണ്ണം

സ്ത്രീകളുടെ ദേശീയ ഭാരദ്വഹനത്തില്‍ 71 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടി പഞ്ചാബിന്റെ ഹര്‍ജീന്ദര്‍ കൗര്‍. 2022 ലെ ബിര്‍മിന്‍ഗം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കല മെഡല്‍ ജേതാവായിരുന്നു…

റൊണാള്‍ഡോയ്ക്ക് പിന്നാലെ മെസ്സിയും

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍നാസറില്‍ ചേര്‍ന്നതിനു പിന്നാലെ ലയണല്‍ മെസ്സിയും സൗദി അറേബ്യയിലേക്കു പോകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സൗദിയിലെ മുന്‍നിര ക്ലബ്ബായ അല്‍ ഹിലാല്‍ മെസ്സിയുമായി ചര്‍ച്ച നടത്തിയെന്ന്…

അവിവാഹിതര്‍ ഫ്‌ളാറ്റ് ഒഴിയണം, എതിര്‍ലിംഗക്കാരെ പ്രവേശിപ്പിക്കരുത്; വാടകക്കാര്‍ക്ക് വിചിത്ര നിര്‍ദേശം

  തിരുവനന്തപുരം പട്ടത്തെ ഹീര ട്വിന്‍സ് ഓണേഴ്സ് അസോസിയേഷന്‍ വാടകയ്ക്ക് താമസിക്കുന്ന ബാച്ചിലേഴ്സിന് നല്‍കിയ നോട്ടീസ് വിവാദമാകുന്നു. കെട്ടിടം കുടുംബങ്ങള്‍ക്ക് മാത്രമുള്ളതാനെന്നും രണ്ട് മാസത്തിനുള്ളില്‍ അവിവാഹിതര്‍ ഫ്‌ളാറ്റ്…

ഉത്തരാഖണ്ഡിലെ കൂട്ട കുടിയൊഴിപ്പിക്കല്‍: പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന് ഇരകള്‍ (ദ വയര്‍ റിപ്പോര്‍ട്ട്)

  ഉത്തരാഖണ്ഡിലെ ഹാല്‍ദ്വാനിയില്‍ 29 ഏക്കര്‍ പ്രദേശം ഒഴിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ സുപ്രീംകോടതിയുടെ സ്റ്റേ താമസക്കാര്‍ക്ക് ആശ്വാസമേകുന്നതാണെങ്കിലും അര ലക്ഷത്തോളം ജനങ്ങള്‍ തങ്ങളുടെ ഭാവി ഇരുളടഞ്ഞതാകുമോയെന്ന കനത്ത…

ഉത്തരാഖണ്ഡിലെ കൂട്ട കുടിയൊഴിപ്പിക്കലിന് സുപ്രീംകോടതി സ്റ്റേ

ഉത്തരാഖണ്ഡിലെ ഹാൽദ്വാനിയിൽ റെയിൽവേയുടെ ഉടമസ്ഥതയിലുള്ള 29 ഏക്കർ പ്രദേശം ഒഴിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. വിഷയത്തില്‍ മനുഷ്യത്വപരമായ കാര്യങ്ങളുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. 50 വര്‍ഷത്തിലേറെയായി…

‘പഠാൻ’ സിനിമയ്ക്കെതിരെ ബജ്റംഗ് ദൾ ആക്രമണം; ഷോപ്പിംഗ് മാള്‍ അടിച്ചു തകര്‍ത്തു, പോസ്റ്ററുകള്‍ കീറി

ഷാരൂഖ് ഖാന്‍ ചിത്രമായ പഠാനെതിരെ വീണ്ടും സംഘപരിവാര്‍ ആക്രമണം. അഹമ്മദാബാദിലെ മാള്‍ അടിച്ചു തകര്‍ക്കുകയും പോസ്റ്ററുകളും കട്ടൗട്ടുകളും നശിപ്പിക്കുകയും ചെയ്തു. ബജ്റംഗ് ദൾ പ്രവർത്തകർ മാളില്‍ തള്ളിക്കയറി അക്രമം…

വി ജോയ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി

വര്‍ക്കല എംഎല്‍എ വി ജോയ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകും. ജില്ലാ സെക്രട്ടറിയായ ആനാവൂര്‍ നാഗപ്പന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ സാഹചര്യത്തിലാണ് ജോയ് ആ സ്ഥാനത്തേക്ക്…

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന് ഹൈക്കോടതി

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന് ഹൈക്കോടതി ഉത്തരവ്. പണിമുടക്കുന്നവര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ലെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. 2022ല്‍ സംയുക്ത ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍…

നിയമസഭാ സമ്മേളനം ജനുവരി 23 മുതല്‍ ആരംഭിക്കും

പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാമത് സമ്മേളനം ജനുവരി 23 മുതല്‍ ആരംഭിക്കും, സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ…