Sun. Jan 5th, 2025

Day: January 2, 2023

ടാറ്റാസണ്‍സ് മുന്‍ ഡയറക്ടര്‍ ആര്‍ കെ കൃഷ്ണകുമാര്‍ അന്തരിച്ചു

ടാറ്റാസണ്‍സ് മുന്‍ ഡയറക്ടറും മലയാളിയുമായ ആര്‍.കെ കൃഷ്ണകുമാര്‍ അന്തരിച്ചു. 84 വയസായിരുന്നു. ഹൃദയാഘാതം മൂലം മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം.1965 ല്‍ ടാറ്റാഗ്രൂപ്പില്‍ ചേര്‍ന്ന ശേഷം കമ്പനിയുടെ വളര്‍ച്ചയില്‍…

രാജസ്ഥാനില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി

ഇന്ന് പുലര്‍ച്ചെ രാജസ്ഥാനിലെ പാലിക്ക് സമീപം സൂര്യനഗരി എക്സ്പ്രസിന്റെ എട്ട് കോച്ചുകള്‍ പാളം തെറ്റി. ജോധ്പൂര്‍ ഡിവിഷനിലെ രാജ്കിയവാസ്-ബോമദ്ര സെക്ഷനുമിടയില്‍ പുലര്‍ച്ചെ 3:27നായിരുന്നു സംഭവം. ബാന്ദ്ര ടെര്‍മിനസില്‍…

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: 3 പേര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ഗ്രാമത്തില്‍ തോക്കുധാരികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദീപക് കുമാര്‍, സതീഷ് കുമാര്‍,…

ഒമിക്രോണിന് പുതിയ ഉപവിഭാഗങ്ങള്‍; ആശങ്കയായി എക്സ്ബിബി.1.5

ഒമിക്രോണ്‍ വകഭേദത്തിന്റെ പുതിയ ഉപവിഭാഗങ്ങള്‍ ഇന്ത്യയില്‍ സ്ഥിരീകരിക്കുന്നതു ആശങ്കയാകുന്നു. അഞ്ഞൂറോളം ഉപവിഭാഗങ്ങളുള്ളതിനാല്‍ വരുംദിവസങ്ങളില്‍ പലയിടത്തായി വൈറസ് വ്യാപനം ഉണ്ടാകാമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കുന്നു. യുഎസില്‍ വീണ്ടും…