Sat. Jan 18th, 2025

Day: January 2, 2023

ഇസ്രായേലിന് തിരിച്ചടി

ജൂതരാഷ്ട്രവുമായുള്ള ബന്ധം ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം പാസാക്കിയ ഒമാന്‍ പാര്‍ലമെന്റിന്റെ നടപടി ഇസ്രായേല്‍ ഭരണകൂടത്തിന് തിരിച്ചടിയായി. ഒമാനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഇസ്രായേല്‍ ശ്രമങ്ങള്‍ ശക്തമായി തുടരുന്നതിനിടെ ഒമാന്‍…

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം ഫെബ്രുവരിയില്‍

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം ഫെബ്രുവരി 24, 25, 26 തീയതികളില്‍ റായ്പൂരില്‍. ആറു വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷം നടക്കുന്ന…

പുതുവര്‍ഷത്തില്‍ സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പ്പന

സംസ്ഥാനത്ത് പുതുവര്‍ഷത്തില്‍ റെക്കോഡ് മദ്യവില്‍പ്പന. പുതുവര്‍ഷത്തില്‍ വിവിധ ഔട്ട്ലെറ്റുകളിലൂടെ വിറ്റത് 92.73 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷം ഇത് 82.26 കോടിയായിരുന്നു. പത്ത് കോടിയുടെ വര്‍ധനവാണ്…

തരൂര്‍ കേരള പുത്രനെന്ന് സുകുമാരന്‍ നായര്‍

മന്നം ജയന്തി പൊതുസമ്മേളന ഉദ്ഘാടനവേദിയില്‍ വെച്ച് ശശി തരൂര്‍ എം പിയെ കേരള പുത്രനെന്ന് വിശേഷിപ്പിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. പൊതുസമ്മേളനം ഉദ്ഘാടനം…

ലോക സമ്പദ്‌വ്യവസ്ഥയുടെ മൂന്നിലൊരു ഭാഗം മാന്ദ്യം അഭിമുഖീകരിക്കുമെന്ന് ഐഎംഎഫ്

പുതുവര്‍ഷത്തില്‍ അത്ര വലിയ പ്രതീക്ഷയൊന്നും വേണ്ടെന്ന് ഐഎംഎഫിന്റെ മുന്നറിയിപ്പ്. ചൈനയുടെ വളര്‍ച്ച മന്ദഗതിയിലാകുന്നതാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ ഭീഷണിയെന്ന് ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവ.…

‘2 കണ്‍ട്രീസിന്റെ രണ്ടാം ഭാഗമായി 3 കണ്‍ട്രീസ് എത്തുന്നു

ദിലീപും മമ്ത മോഹന്‍ദാസും പ്രധാനകഥാപാത്രങ്ങളായെത്തിയ ‘2 കണ്‍ട്രീസിന്റെ രണ്ടാം ഭാഗമായി 3 കണ്‍ട്രീസ് എത്തുന്നു. ഷാഫി തന്നെയാണ് 3 കണ്‍ട്രീസ് സംവിധാനം ചെയ്യുന്നത്. ഈവര്‍ഷം അവസാനം ചിത്രീകരണം…

ക്രിസ്റ്റഫറിന്റെ ടീസര്‍ പുറത്ത്

മമ്മൂട്ടിയെ നായകനാക്കി  ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറിന്റെ ടീസര്‍ പുറത്ത്. ‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ് ‘ എന്ന ടാഗ് ലൈനോടുകൂടി ഇറങ്ങുന്ന ത്രില്ലര്‍…

പൃഥ്വിരാജിന്റെ സിനിമയ്ക്ക് ഭീഷണിയുമായി പ്രതീഷ് വിശ്വനാഥ്

പൃഥ്വിരാജും ബേസില്‍ ജോസഫും ഒന്നിക്കുന്ന ‘ഗുരുവായൂര്‍ അമ്പലനടയില്‍’ എന്ന ചിത്രത്തിനെതിരെ ഭീഷണിയുമായി വിശ്വഹിന്ദു പരിഷത്ത് മുന്‍ നേതാവ് പ്രതീഷ് വിശ്വനാഥ്. ഗുരുവായൂരപ്പന്റെ പേരില്‍ വികലമായി എന്തെങ്കിലും കാണിച്ചു…

‘നല്ല സമയം’ തിയേറ്ററില്‍ നിന്നും പിന്‍വലിക്കുന്നുവെന്ന് ഒമര്‍ ലുലു

‘നല്ല സമയം’ തിയേറ്ററില്‍ നിന്നും പിന്‍വലിക്കുന്നുവെന്ന് അറിയിച്ച് സംവിധായകന്‍ ഒമര്‍ ലുലു. ചിത്രത്തിനെതിരെ എക്‌സൈസ് കേസെടുത്തതിന് പിന്നാലെയാണ് തീരുമാനം. ബാക്കി കാര്യങ്ങള്‍ കോടതി വിധി അനുസരിച്ച് നടക്കുമെന്നും…

ലൂയി സുവാരസ് ബ്രസീല്‍  ടീം ഗ്രെമിയോയിലേക്ക്

ഉറുഗ്വായ് സ്‌ട്രൈക്കര്‍ ലൂയി സുവാരസ് ബ്രസീല്‍  ടീം ഗ്രെമിയോയിലേക്ക്. ലിവര്‍പൂള്‍, ബാഴ്‌സലോണ, അറ്റ്‌ലറ്റികോ മഡ്രിഡ് എന്നിവയിലായി നീണ്ട കാലം പന്തുതട്ടിയ സുവാരസ് മഡ്രിഡ് ടീമുമായി കരാര്‍ അവസാനിച്ചതിനു പിന്നാലെ…