Thu. Aug 7th, 2025

Year: 2022

റോഡിലെ അപകടക്കെണികൾ അടച്ച് കുട്ടികൾ

പൂ​ച്ചാ​ക്ക​ൽ: ചേ​ർ​ത്ത​ല-​അ​രൂ​ക്കു​റ്റി റോ​ഡി​ൽ പൂ​ച്ചാ​ക്ക​ൽ തെ​ക്കേ ക​ര​മു​ത​ൽ വീ​ര​മം​ഗ​ലം വ​രെ ഭാ​ഗം മാ​ത്രം പു​ന​ർ നി​ർ​മി​ക്കാ​ത്ത​ത് ധാ​രാ​ളം അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​പ്പോ​ൾ കു​ഞ്ഞു​മ​ന​സ്സു​ക​ളു​ടെ ഇ​ട​പെ​ട​ൽ ശ്ര​ദ്ധേ​യ​മാ​യി. പാ​ണാ​വ​ള്ളി സ​ബ്…

ചി​ലി​യി​ലെ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ പ്ര​സി​ഡ​ന്റാ​യി ഇ​ട​തു​വി​ദ്യാ​ർ​ത്ഥി നേ​താ​വ്

സാ​ൻ​റി​യാ​ഗോ: ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ ചി​ലി​യി​ലെ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ പ്ര​സി​ഡ​ന്റാ​യി ഇ​ട​തു​വി​ദ്യാ​ർ​ത്ഥി നേ​താ​വ് ഗ​ബ്രി​യേ​ൽ ബോ​റി​ക് (36)അ​ധി​കാ​ര​മേ​റ്റു. സോ​ഷ്യ​ൽ ക​ൺ​വ​ർ​ജെ​ൻ​സ് പാ​ർ​ട്ടി നേ​താ​വാ​ണി​ദ്ദേ​ഹം. രാ​ജ്യ​ത്ത് വ​നി​താ ഭൂ​രി​പ​ക്ഷ​മു​ള്ള മ​ന്ത്രി​സ​ഭ​യാ​ണ്…

പാന്റിനുള്ളിൽ പാമ്പുകളും പല്ലികളുമായി യു എസ് പൗരൻ അറസ്റ്റിൽ

യു എസ്: ഒമ്പത് പാമ്പുകളും പാന്റിനുള്ളിൽ 43 പല്ലികളുമായി യു എസ് പൗരൻ അറസ്റ്റിൽ. പാമ്പിനെയും പല്ലിയെയും കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ഇയാൾ ഇഴജന്തുക്കളെ തന്റെ അരക്കെട്ടിൽ…

സംസ്ഥാനത്തെ ആറ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: കോട്ടയം ഉൾപ്പെടെ ആറ് ജില്ലകളിൽ ഇന്ന് താപനില ഉയരുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ്…

യുക്രൈന് ആയുധങ്ങൾ കൈമാറുന്ന വാഹനങ്ങൾ ആക്രമിക്കുമെന്ന് റഷ്യ

കിയവ്: യുദ്ധവേളയിലെ ആയുധ കൈമാറ്റം അങ്ങേയറ്റം അപകടകരമാണെന്ന് റഷ്യ. യുക്രെയ്ന് ആയുധങ്ങൾ കൈമാറുന്ന വാഹനങ്ങൾ ആക്രമിക്കുമെന്നും റഷ്യ മുന്നറിയിപ്പ് നൽകി. ആയുധങ്ങളുമായി യുക്രെയ്‌നിൽ എത്തുന്ന കപ്പലുകളും വാഹനങ്ങളും…

നിമിഷ പ്രിയയ്ക്കായി ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി

ന്യൂഡൽഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയ്ക്കായി ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ നയതന്ത്ര ഇടപെടല്‍ വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സേവ് നിമിഷ…

ഇന്ത്യൻ വിദ്യാർത്ഥികളെ തിരികെ നാട്ടിലെത്തിച്ചത് 24 കാരിയായ പൈലറ്റ്

ന്യൂഡൽഹി: യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ തിരികെ നാട്ടിലെത്തിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചത് കൊൽക്കത്തയിൽ നിന്നുള്ള മഹാശ്വേത ചക്രവർത്തി എന്ന 24 കാരിയാണ്. നാല് വർഷമായി ഒരു…

‘സാനി കായിധം’ ചിത്രം വൈകാതെ പ്രേക്ഷകരിലേക്ക്

കീര്‍ത്തി സുരേഷ് ചിത്രം ‘സാനി കായിധം’കുറേക്കാലം മുമ്പ് പ്രഖ്യാപിക്കപ്പെട്ടതാണ്. കീര്‍ത്തി സുരേഷിന്റെ ഒരു വേറിട്ട കഥാപാത്രം എന്ന നിലയില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതുമാണ് ‘സാനി കായിധം’. പല കാരണങ്ങളാല്‍…

ബിജെപിയെ പരിഹസിച്ച് മനീഷ് സിസോദിയ

ന്യൂഡൽഹി: ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പ് വൈകിക്കുന്നതില്‍ ബിജെപിയെ പരിഹസിച്ച് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കോണ്‍ഗ്രസിനെപ്പോലെ കിടന്നു കരയരുതെന്ന് സിസോദിയ കളിയാക്കി. കോണ്‍ഗ്രസിനെപ്പോലെ കരയുന്നത് അവസാനിപ്പിക്കൂ.…

വനിതാ ലോക കപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് ജയം

വനിതാ ലോക കപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് വിജയം. വെസ്റ്റ് ഇന്‍ഡീസിനെ 40.3 ഓവറില്‍ 162 റണ്‍സില്‍ എറിഞ്ഞിട്ടാണ് 155 റണ്‍സിന്‍റെ വമ്പന്‍ ജയം മിതാലി രാജും സംഘവും…