Sun. Jul 27th, 2025

Year: 2022

കപ്പടിക്കുമെന്ന ഉറപ്പിൽ കെ പി രാഹുലിന്റെ കുടുംബം

കേരളത്തിലെ സകല ഫുട്‌ബോള്‍ ആരാധകരും മഞ്ഞപ്പട കപ്പടിക്കുന്നത് കാണാന്‍ ആവേശത്തോടെ കാത്തിരിക്കുകയും പ്രാര്‍ഥിക്കുകയുമാണ്. കേരളം മുഴുവന്‍ പ്രതീക്ഷയില്‍ നില്‍ക്കുമ്പോള്‍ വിജയം ഉറപ്പിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് താരം കെ പി…

വയൽ തരംമാറ്റലിന് ഗതിവേഗം

പാലക്കാട്: കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം നോകുകുത്തിയാക്കി ഭൂമിയുടെ തരംമാറ്റൽ നടപടികൾക്ക് ഗതിവേഗം. കഴിഞ്ഞ സർക്കാറിന്‍റെ അവസാന കാലത്താണ് നിയമത്തിൽ വെള്ളംചേർത്ത് ഭൂമി തരംമാറ്റുന്നതിനുള്ള വ്യവസ്ഥകൾ…

കളമശേരി അപകടം മനുഷ്യനിർമ്മിതമെന്ന് പൊലീസും ഫയർഫോഴ്‌സും

കളമശ്ശേരി: കളമശേരിയിൽ കെട്ടിടനിര്‍മ്മാണത്തിനിടെ ഇടിഞ്ഞുവീണ മണ്ണിനടിയില്‍പ്പെട്ട് നാല് അതിഥി തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ തൊഴിലാളികളിൽ ഒരു കൗമാരക്കാരനും. അപകടം മനുഷ്യനിർമിതമെന്ന് ആവർത്തിച്ച് പൊലീസും ഫയർഫോഴ്‌സും രംഗത്തെത്തി. മരിച്ച…

ഞങ്ങൾ കാവിവൽക്കരിക്കുകയാണെന്ന് അവർ പറയുന്നു, കാവിക്ക് എന്താണ് കുഴപ്പം? വെങ്കയ്യ നായിഡു

ദില്ലി: ബിജെപി സ‍ർക്കാർ വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കുകയാണെന്ന ആരോപണത്തിൽ പ്രതികരിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. കാവിക്ക് എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. കൊളോണിയൽ കാലത്ത് ആരംഭിച്ച ഇം​ഗ്ലീഷ് മീഡിയം…

സർക്കാർ രേഖകളുടെ സംരക്ഷണത്തിനായി സബ്സെൻറർ

കോഴിക്കോട്‌: സാംസ്‌കാരിക വകുപ്പിന്‌ കീഴിലുള്ള മേഖലാ പുരാവസ്‌തു കേന്ദ്രത്തിന്റെ(റീജണൽ ആർക്കൈവ്‌സ്‌) ഉപകേന്ദ്രം കുന്നമംഗലത്ത്‌ സജ്ജമായി. മിനി സിവിൽ സ്‌റ്റേഷനിലെ നാലാം നിലയിലാണ്‌ കേന്ദ്രം. പഴയ സർക്കാർ രേഖകളുടെ…

വേനൽച്ചൂട്; തൊഴിലിടങ്ങളിൽ നിയന്ത്രണങ്ങൾ ആവശ്യമെന്ന് തൊഴിലാളികൾ

കൊടുവായൂർ: അന്തരീക്ഷച്ചൂട് 42 ഡിഗ്രി കടന്നിട്ടും തൊഴിലിടങ്ങളിൽ ആവശ്യമായ മുന്നൊരുക്കങ്ങൾ ഉറപ്പാക്കാത്തത് തൊഴിലാളികൾക്ക് ദുരിതമായി. കൊടുവായൂർ, പുതുനഗരം, പെരുവെമ്പ്, കൊല്ലങ്കോട് പ്രദേശങ്ങളിലാണ് പൊരിവെയിലത്ത് കെട്ടിട നിർമാണം, കൃഷിപ്പണി,…

സ്വപ്നഗൃഹം ഒരുങ്ങി; താമസിക്കാൻ ഫൈസലും മക്കളുമെത്തില്ല

തൊടുപുഴ: ചീനിക്കുഴിയിൽ കൊല്ലപ്പെട്ട ഫൈസലിന്‍റെയും കുടുംബത്തിന്‍റെയും ഏറ്റവും വലിയ സ്വപ്നമായിരുന്നു തൊട്ടടുത്ത് മഞ്ചിക്കല്ല് എന്ന സ്ഥലത്ത് നിർമാണം പൂർത്തിയായ വീടിന്‍റെ ഗൃഹപ്രവേശം. ഇതിനുള്ള ഒരുക്കം പൂർത്തിയായി വരുന്നതിനിടെയാണ്…

ഭര്‍ത്താവ് ആത്മഹത്യ ചെയ്തതറിഞ്ഞ് ഇറങ്ങിയ ഭാര്യയും സഹോദരിയും കാറിടിച്ച് മരിച്ചു

കോവളം: ഭര്‍ത്താവ് ആത്മഹത്യ ചെയ്തതറിഞ്ഞ് യാത്ര തിരിച്ച ഭാര്യയും സഹോദരിയും വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം തിരുവല്ലത്താണ് ദാരുണസംഭവം. പനത്തുറ ജിജി കോളനിയില്‍ ഐശ്വര്യ (32), സഹോദരി ശാരിമോള്‍…

വേലുത്തോട് ചെക്ക് ഡാമിന്റെ സംഭരണ ശേഷി കുറഞ്ഞു

സീതത്തോട്: വേലുത്തോട് ചെക്ക് ഡാമിൽ മണ്ണും മണലും അടിഞ്ഞതിനെ തുടർന്ന് സംഭരണ ശേഷി തീർത്തും കുറഞ്ഞു. നേരിയ മഴയിൽ പോലും ചെക്ക് ഡാം നിറഞ്ഞ് കവിയുന്ന അവസ്ഥ.കക്കാട്…

റഷ്യയെ സഹായിച്ചാല്‍ പ്രത്യഘാതങ്ങൾ ഉണ്ടാകും; ചൈനയോട് അമേരിക്ക

വാഷിംങ്ടണ്‍: റഷ്യയെ സൈനികമായി സഹായിച്ചാല്‍ വലിയ പ്രത്യഘാതം നേരിടേണ്ടിവരുമെന്ന് ചൈനയോട് അമേരിക്ക. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി നടത്തിയ വീഡിയോ കോള്‍ സംഭാഷണത്തിലാണ് പ്രസിഡന്റ് ജോ ബൈഡന്‍…