Sat. Jul 12th, 2025

Year: 2022

ഇലോണ്‍ മസ്ക് ട്വിറ്റര്‍ ബോര്‍ഡിലേക്ക് ഇല്ലെന്ന് പരാഗ് അഗർവാൾ

കോടീശ്വരന്‍ ഇലോണ്‍ മസ്ക് ട്വിറ്റര്‍ ബോര്‍ഡിന്‍റെ ഭാഗമാകില്ലെന്ന് ട്വിറ്റര്‍ സിഇഒ പരാഗ് അഗര്‍വാള്‍. മസ്‌ക് ട്വിറ്റര്‍ ബോർഡിലെത്തുമെന്ന് പരാഗ് അഗര്‍വാള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒരാഴ്ചയ്ക്ക് ശേഷം…

പത്തനംതിട്ട ജില്ലയിൽ സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധന ലാബ്

പത്തനംതിട്ട: ജില്ലയിൽ ആദ്യമായി സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബ് വരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ആണ് സഞ്ചരിക്കുന്ന ലാബ് (ഫുഡ് സേഫ്റ്റി ഓൺ വീൽസ്) ഒരുങ്ങുന്നത്. നിലവിൽ…

തൃശൂർ പൂരം; വെടിക്കെട്ട് ഇക്കുറി പെൺകരുത്തിൽ

എരുമപ്പെട്ടി: പരമ്പരാഗതമായി വെടിക്കെട്ട് തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന കുണ്ടന്നൂർ പന്തലങ്ങാട്ട് കുടുംബത്തിലെ മരുമകളാണ് ഇത്തവണ തൃശൂർ പൂരം വെടിക്കെട്ടിന്‍റെ കരാറുകാരി. എംഎസ് ഷീന സുരേഷിന്‍റെ കരവിരുതിലാണ് ഇത്തവണ തൃശൂരിന്‍റെ…

വേനൽമഴയിൽ കൃഷി നശിച്ചു; നെൽ കർഷകൻ ജീവനൊടുക്കി

തിരുവല്ല: കർഷകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല നിരണം സ്വദേശി രാജീവാണ് (49) മരിച്ചത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. കൃഷി ആവശ്യത്തിന് രാജീവ്‌ ബാങ്കിൽ നിന്നും…

അടച്ചുപൂട്ടലില്‍ സഹികെട്ട് ഷാങ്ഹായിലെ ജനങ്ങള്‍

ചൈന: കൊവിഡ് വ്യാപനം രൂക്ഷമായതിന്‍റെ പേരില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ വലയുകയാണ് ഷാങ്ഹായിലെ ജനങ്ങള്‍. വാണിജ്യ ഹബായ നഗരത്തിലെ ആളുകൾ ഭക്ഷണവും വെള്ളവും മറ്റ് അവശ്യവസ്തുക്കളും ഇല്ലാതെ വലയുന്നതായാണ്…

പൊന്നാനിയിൽ കിണറുകളിൽ ഉപ്പുകലർന്ന വെള്ളം

പൊന്നാനി: ഭാരതപ്പുഴയിൽ നിർമിച്ച താൽക്കാലിക ബണ്ടിന് ഉപ്പുവെള്ളം കയറുന്നത് തടയാനായില്ല. പൊന്നാനിയിൽ ആഴ്ചകളോളമായി കിട്ടുന്നത് ഉപ്പുവെള്ളം മാത്രം. ഉപ്പു കലർന്ന് പതഞ്ഞ വെള്ളമാണ് ജലഅതോറിറ്റി പൈപ്പുകളിലൂടെ വീടുകളിൽ ലഭിക്കുന്നത്.…

വേനൽമഴ; കോടികളുടെ കൃഷിനാശം

മാവേലിക്കര: ഓണാട്ടുകരയിലെ കർഷകരുടെ കണ്ണീര് വീഴ്‌ത്തി വേനൽമഴയും. ശക്തമായ കാറ്റുകൂടിയായതോടെ മേഖലയിലെ കൃഷിനാശത്തിന്റെ വ്യാപ്തി കൂടുകയാണ്. പ്രളയവും കാലം തെറ്റിയ മഴയും കോവിഡും തകർത്ത ഓണാട്ടുകര കാർഷികമേഖല…

മാലിന്യത്തിൽ നിന്ന് വരുമാനം; സംരംഭ സംഗമം 11ന് കണ്ണൂരിൽ

കണ്ണൂർ: ഉപയോഗശൂന്യമായ മാലിന്യത്തിൽനിന്ന് വരുമാനം കൊയ്യാൻ സംരംഭകരെത്തുന്നു. തദ്ദേശസ്ഥാപനങ്ങളുടെയും ജില്ല ഭരണകൂടത്തിന്‍റെയും ഹരിത കേരള മിഷന്‍റെയും നേതൃത്വത്തിൽ സംരംഭക കാമ്പയിന്‍റെ ഭാഗമായാണ് മാലിന്യത്തിൽനിന്ന് വരുമാന ദായകമായ ഉൽപന്നങ്ങളും…

ശൈശവ വിവാഹം; മനുഷ്യക്കടത്തിന് കേസെടുക്കാന്‍ തീരുമാനം

ഇടുക്കി: ഇടുക്കി ജില്ലയിലെ അതിർത്തി ഗ്രാമങ്ങളില്‍ നിന്ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ തമിഴ്‌നാട്ടിലെത്തിച്ച് നിർബന്ധിച്ച് വിവാഹം നടത്തുന്നവർക്കെതിരെ മനുഷ്യക്കടത്തിന് കേസെടുക്കും. ശൈശവ വിവാഹങ്ങൾ നടന്ന പശ്ചാത്തലത്തിൽ ജില്ലാ ചൈല്‍ഡ്…

ജലപദ്ധതിയുടെ പേരിൽ ആദിവാസികളുടെ വീട് പൊളിക്കാനുള്ള സർക്കാർ നീക്കത്തിന് സ്റ്റേ

അഗളി: അട്ടപ്പാടി ജലപദ്ധതിയുടെ പേരിൽ ആദിവാസികളുടെ വീട് പൊളിക്കാനുള്ള സർക്കാർ നീക്കം ഹൈക്കോടതി തടഞ്ഞു. ഷോളയൂർ ചുണ്ടകുളം ഊരിലെ 20 ആദിവാസി കുടുംബങ്ങൾക്ക് ജലസേചന വകുപ്പ് നൽകിയ…