Sat. Jul 12th, 2025

Year: 2022

ജീപ്പോടിക്കവെ കുഴഞ്ഞുവീണ യുവാവിന് രക്ഷയ്‌ക്കെത്തിയത് സുരഭി ലക്ഷ്മി

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ കുഴഞ്ഞുവീണ യുവാവിന്റെ ജീവൻ രക്ഷിച്ചത് നടി സുരഭി ലക്ഷ്മി. അതുവഴി പോയ വാഹനങ്ങളൊന്നും സഹായത്തിനായി കേഴുന്ന യുവാവിന്റെ സുഹൃത്തുക്കളേയും കുഞ്ഞിനേയും കണ്ടില്ലെന്ന് നടിച്ചു.…

ആദിവാസി വനിതകൾക്കുള്ള തയ്യൽ പരിശീലന കേന്ദ്രത്തിൽ തട്ടിപ്പ്

പാലക്കാട്: മുതലമടയിൽ ആദിവാസി വനിതകൾക്കുള്ള തയ്യൽ പരിശീലന കേന്ദ്രത്തിൽ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. അപ്സര ട്രയിനിങ് ഇൻസ്റ്റിസ്റ്റ്യൂട്ട് എം ഡി വിഷ്ണുപ്രിയ ആണ് അറസ്റ്റിലായത്.രണ്ടു…

പുഴയിൽ മാലിന്യം കുന്നുകൂടി; വിഷപ്പായലിന്റെ സാന്നിധ്യം കണ്ടെത്തി

പനമരം: വലിയ പുഴയിൽ വിഷപ്പായലായ ബ്ലൂ ഗ്രീൻ ആൽഗ അടക്കമുള്ളവയുടെ സാന്നിധ്യം മാനന്തവാടി മേരിമാതാ കോളജ് സുവോളജി വിഭാഗം കണ്ടെത്തി. ജലത്തിൽ ഓക്സിജന്റെ അളവിൽ ഗണ്യമായ കുറവുമുണ്ട്.…

Bhimrao Ramji Ambedkar

മനുഷ്യവകാശ പോരാളിയും ജനാധിപത്യ വാദിയുമായ അംബേദ്‌കർ 

“ഹിന്ദു രാജ് യാഥാർഥ്യമായാൽ ഒരു സംശയവും വേണ്ട, അതൊരു മഹാ വിപത്ത് തന്നെയായിരിക്കും. എന്ത് വില കൊടുത്തും നാം അതിനെ തടയേണ്ടതുണ്ട്.” വർഷങ്ങൾക്ക് മുൻപ് ഇന്ത്യൻ ഭരണഘടനാ…

കുരുതിക്കളമായി ദേശീയപാത

സുൽത്താൻ ബത്തേരി: ദേശീയ പാതയിലെ സുൽത്താൻ ബത്തേരിക്കും കൈനാട്ടിക്കും ഇടയിലുള്ള ഭാഗം വാഹനാപകടത്തിന്റെ പേരിൽ കുരുതിക്കളമാകുമ്പോൾ വേഗം നിയന്ത്രിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തം. ചൊവ്വാഴ്ച രാവിലെ…

പ്രകൃതി ദുരന്തങ്ങളിൽ അഭയമാകാൻ പള്ളിപ്പുറത്ത് അഭയകേന്ദ്രം

കൊച്ചി: പ്രകൃതിദുരന്തങ്ങളിൽ അഭയമാകാൻ പള്ളിപ്പുറത്ത് ചുഴലിക്കാറ്റ് അഭയകേന്ദ്രത്തിന്റെ (സൈക്ലോൺ ഷെൽട്ടർ)നിർമാണം പൂർത്തിയായി. പള്ളിപ്പുറം പഞ്ചായത്തിലെ അഞ്ചാം വാർഡിലാണ് അഭയകേന്ദ്രം. റവന്യു വകുപ്പിന്റെ ഭൂമിയിലാണ് കേന്ദ്രം നിർമിച്ചിരിക്കുന്നത്. അഞ്ച്‌…

ജീവനക്കാർക്ക് മുൻപേ ഓഫിസിലെത്തി പാകിസ്ഥാൻ പ്രധാനമന്ത്രി

പാകിസ്ഥാൻ: പാക്കിസ്ഥാനിൽ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റ ഷഹബാസ് ഷരീഫ് വൻപ്രതിസന്ധികളിൽ നട്ടം തിരിയുന്ന രാജ്യത്തു സമൂല പരിഷ്കാരങ്ങൾ ലക്ഷ്യമിടുന്നതായി ആദ്യ ദിന ഭരണനടപടികൾ സൂചന നൽകുന്നു. ഇന്നലെ…

മഡ് റേസ് പരിശീലനത്തിൽ ആറു വയസ്സുകാരൻ; പിതാവിനെതിരെ കേസ്

പാലക്കാട്: മഡ് റേസ് പരിശീലനത്തിൽ ആറു വയസ്സുകാരൻ പങ്കെടുത്ത സംഭവത്തിൽ പിതാവിനെതിരെ പൊലീസ് കേസെടുത്തു. തൃശൂർ കാട്ടൂർ താനിയംപാടത്ത് ഷാനവാസ് അബ്ദുല്ലയ്ക്കെതിരെ (36) ടൗൺ സൗത്ത് പൊലീസാണു…

കുടിവെള്ളമില്ലാതെ പാതിരിയിലെ കുടുംബങ്ങൾ

പുൽപള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂർ പാതിരിയിലെ 13 ഗോത്ര കുടുംബങ്ങൾക്ക് കുടിവെള്ള സൗകര്യമില്ല. ലൈഫ് ഭവന നിർമാണ പദ്ധതിയിൽ ഉൾെപ്പടുത്തിയാണ് ഇവരെ ഇവിടെ പുനരധിവസിപ്പിച്ചത്. ഇവർക്ക് കുടിവെള്ള…

ദുരിതങ്ങള്‍ക്ക് നടുവില്‍ അപ്പര്‍ കുട്ടനാട്ടിലെ കർഷകർ

പത്തനംതിട്ട: അപ്രതീക്ഷിതമായി പെയ്ത വേനല്‍ മഴക്കിടയിലും വിളവെടുക്കാനായെങ്കിലും ദുരിതങ്ങള്‍ക്ക് നടുവില്‍ തന്നെയാണ് അപ്പർ കുട്ടനാട്ടിലെ കർഷകർ. നനവ് തട്ടിയ നെല്ല് സ്വകാര്യ മില്ലുകള്‍ ഏറ്റെടുക്കാതിരുന്നതോടെ നിരവധി കർഷകരാണ്…