Fri. Jul 11th, 2025

Year: 2022

ശ്രീലങ്കൻ സർക്കാരിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ച് മുൻ ക്രിക്കറ്റ് താരങ്ങൾ

ശ്രീലങ്ക: ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്സെ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ലോകകപ്പ് ജേതാവായ ശ്രീലങ്കൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ അർജുന രണതുംഗയും സഹ മുൻ ക്യാപ്റ്റൻ സനത്…

ഭൂമിയില്ലാത്ത രണ്ടു കുടുംബങ്ങൾക്ക് അഞ്ച് സെന്റ് നൽകി അലക്സ് ജോസ്

കോട്ടയം: അലക്സ് ജോസിന്റെ ഈ തീരുമാനത്തിൽ പങ്കുവയ്ക്കലിന്റെ ഈസ്റ്റർ പുണ്യം കാണാം. ഒപ്പം വീടില്ലാത്ത രണ്ടു കുടുംബങ്ങളിൽ പ്രതീക്ഷയുടെ പുഞ്ചിരിയും. സ്വന്തമായി ഭൂമിയില്ലാത്ത രണ്ടു കുടുംബങ്ങൾക്ക് അഞ്ച്…

കിഴക്കേകോട്ടയിൽ ആകാശപാത ഒരുങ്ങി

തിരുവനന്തപുരം: തിരക്കിനിടയിൽപെടാതെ റോഡ് മുറിച്ച് കടക്കാൻ സൗകര്യം ഒരുക്കുന്ന കിഴക്കേകോട്ടയിലെ ആകാശപാത നിർമാണം പൂർത്തിയായി. തിരുവനന്തപുരം കോർപറേഷനാണ് നാല് കോടി ചെലവിൽ കാൽനട മേൽപാലം നിർമിച്ചത്. ആക്സോ…

നെൽകർഷകർക്കുള്ള ആനുകൂല്യത്തിന് കാത്തിരിക്കേണ്ടത് വർഷങ്ങൾ

പത്തനംതിട്ട: സംസ്ഥാനത്ത് നെൽകർഷകർക്കുള്ള സർക്കാർ ആനുകൂല്യങ്ങളൊന്നും സമയബന്ധിതമായി നൽകുന്നില്ല. കൃഷി പ്രോത്സാഹിക്കാൻ പ്രഖ്യാപിച്ച പ്രൊഡക്ഷൻ ബോണസ് മൂടങ്ങിയിട്ട് മൂന്ന് കൊല്ലം കഴിഞ്ഞു. സേവന വേതന വ്യവസ്ഥ നിശ്ചയിക്കാനുള്ള…

സ്കൂൾ വിദ്യാർത്ഥി ഫ്ലാറ്റിന്‍റെ പന്ത്രണ്ടാം നിലയിൽ നിന്ന് വീണ് മരിച്ചു

കോട്ടയം: ഫ്ലാറ്റിന്‍റെ പന്ത്രണ്ടാം നിലയിൽ നിന്നും വീണ് സ്കൂൾ വിദ്യാർത്ഥിനി മരിച്ചു. തിരുവനന്തപുരം സ്വദേശി ജോൺ ടെന്നി കുര്യന്‍റെ മകൾ റെയ (15 )ആണ് മരിച്ചത്. കോട്ടയം…

ധനമന്ത്രി സഞ്ചരിച്ച കാറിന്റെ ടയർ ഊരിത്തെറിച്ചു

ധനമന്ത്രി കെ എൻ ബാലഗോപാൽ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കാറിന്റെ ടയർ ഡിസ്‌കോടെ ഊരിത്തെറിച്ചു. വാഹനം റോഡിലുരസി തീപ്പൊരി വന്നു. എന്നാൽ വാഹനത്തിന്റെ വേഗം കുറവായതിനാൽ വൻ…

കോടതിയിൽ കവര്‍ച്ച, നഷ്ടമായത് മന്ത്രിക്കെതിരായ കേസിലെ രേഖകൾ

ഹൈദരാബാദ്: ആന്ധ്രയിലെ കൃഷിവകുപ്പ് മന്ത്രിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിലെ സുപ്രധാന രേഖകള്‍ കോടതിയില്‍ നിന്ന് മോഷണം പോയി. കോടതി രേഖകളും സീലും അടങ്ങിയ ബാഗ് വഴിയരികില്‍…

ശമ്പളം കർഷക പെൺമക്കളെ പഠിപ്പിക്കാൻ ഉപയോഗിക്കുമെന്ന് ഹർഭജൻ സിംഗ്

ന്യൂഡൽഹി: അനുകരണീയ പ്രഖ്യാപനവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് എംപി. രാജ്യസഭയിൽ നിന്നുള്ള ശമ്പളം കർഷക പെൺമക്കളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനുമായി ചെലവഴിക്കും. രാജ്യത്തിന്റെ പുരോഗതിക്കായി…

108 അടി ഉയരമുള്ള ഹനുമാൻ പ്രതിമ ഗുജറാത്തിൽ

അഹമ്മദാബാദ്: ഹനുമാൻ ജയന്തിയോടനുബന്ധിച്ച് ഹനുമാന്റെ പടുകൂറ്റൻ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്യുന്നു. വീഡിയോ കോൺഫറൻസ് വഴിയാണ് ചടങ്ങിന് പ്രധാനമന്ത്രി മുഖ്യാതിഥിയാകുന്നത്. 108 അടി ഉയരമുള്ളതാണ് പ്രതിമ.…

‘മഹാവീര്യറി’ലെ ആദ്യഗാനം പുറത്ത്

നിവിന്‍ പോളിയും ആസിഫ് അലിയും മുഖ്യകഥാപാത്രങ്ങളായെത്തുന്ന മഹാവീര്യറിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘രാധേ രാധേ വസന്തരാധേ’ എന്ന ഗാനത്തിന്‍റെ ലിറിക്ക് വീഡിയോ ആണ് പുറത്തിറങ്ങിയത്. വിദ്യാധരന്‍ മാസ്റ്ററും…