Mon. Jul 7th, 2025

Year: 2022

മുഖ്യമന്ത്രിയുടെ ദുബായ് യാത്ര; അനുമതി നൽകിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം

മുഖ്യമന്ത്രിയുടെ ദുബായ് യാത്രയ്ക്ക് അനുമതിയില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍. ദുബായിലേക്ക് പുറപ്പെടുന്നതിന് മുമ്പാണ് അനുമതിക്ക് അപേക്ഷിച്ചത്. ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നും മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. യു.കെ,…

നാടുകടത്തല്‍ കൂടുതല്‍ ശക്തമാക്കി ഇയു രാജ്യങ്ങള്‍

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ പുറപ്പെടുവിക്കുന്ന നാടുകടത്തല്‍ ഉത്തരവുകളുടെ എണ്ണം വീണ്ടും വർധിക്കുന്നു. 2022 ന്റെ രണ്ടാം പാദത്തില്‍ 27 അംഗ ബ്ലോക്കില്‍ നിന്ന് ഏകദേശം 1,00,000 പേരെ…

കുവൈത്തിൽ താമസരേഖയില്ലാത്ത വിദേശികളെ പിടികൂടുന്നു

താമസരേഖയില്ലാത്ത വിദേശികളെ പിടികൂടുവാന്‍ പരിശോധന കര്‍ശനമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. 1,50,000 ത്തിലേറെ അനധികൃത താമസക്കാർ കുവൈത്തിലുണ്ടെന്നാണ് താമസകാര്യവകുപ്പിന്‍റെ കണക്ക്. കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടയില്‍ അനധികൃത താമസത്തിന്…

കണ്ണൂർ വിസിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ അധികാര പരിധി മറികടന്നു പ്രവർത്തിച്ചുവെന്നു ഹൈക്കോടതി. കാസർകോട് പടന്നയിൽ പുതിയ കോളജ് തുടങ്ങാൻ ടികെസി എജ്യുക്കേഷനൽ സൊസൈറ്റി നൽകിയ…

നയന്‍താരക്കും വിഘ്നേഷിനും ഇരട്ടക്കുട്ടികള്‍: അന്വേഷണത്തിന് ഉത്തരവിട്ടു

നടി നയന്‍താരക്കും ഭര്‍ത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞ് ജനിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ട് തമിഴ്നാട് സര്‍ക്കാര്‍. തമിഴ്നാട് ആരോഗ്യമന്ത്രി തിരു…

വേഗപ്പൂട്ട് ഇല്ല; കെഎസ്ആർടിസി ബസിനെതിരെ നടപടി

വേഗപ്പൂട്ട് ഇല്ലെന്ന് കണ്ടെത്തിയതോടെ കണ്ണൂരിൽ നിന്ന് നെടുങ്കണ്ടത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിനെതിരെ നടപടി. ബസിനോട് തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കാൻ മോട്ടോർ വാഹന വകുപ്പ് നിർദ്ദേശം നൽകി.…

nirmala sitharaman at vegetable market

പച്ചക്കറി വാങ്ങാനെത്തി കേന്ദ്രമന്ത്രി; കാപ്പി കുടിക്കാൻ ക്ഷണിച്ച് കച്ചവടക്കാർ – വിഡിയോ

ചെന്നൈ: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ മാർക്കറ്റിൽ പച്ചക്കറി വാങ്ങാൻ എത്തിയതിന്റെ വിഡിയോ ആണിപ്പോൾ വൈറൽ ആയിരിക്കുന്നത്. ശനിയാഴ്ച വൈകിട്ടാണ് (08.10.2022) കേന്ദ്രമന്ത്രി പച്ചക്കറി വാങ്ങാൻ ചെന്നൈയിലെ മൈലാപ്പൂർ മാർക്കറ്റിലെത്തിയത്. ഇതിന്റെ വിഡിയോ…

Three including a mother and daughter washed away while crossing a submerged bridge in Wanaparthy

പാലത്തിലൂടെ പോകുന്നതിനിടയിൽ അമ്മയും മകളും ഒഴുക്കിൽപ്പെട്ടു – ദൃശ്യം

തെലങ്കാന: തെലങ്കാനയിലെ വാനപർത്തിയിൽ വെള്ളത്തിൽ മുങ്ങിയ പാലത്തിലൂടെ ബൈക്കിൽ പോകവെ അമ്മയും മകളും ഉൾപ്പടെ മൂന്ന് പേരെ ഒഴുക്കിൽപ്പെട്ട് കാണാതായി. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ശനിയാഴ്ചയാണ് (09.10.2022) അപകടം…

noida woman grabs security guard video goes viral

സുരക്ഷാ ജീവനക്കാരനെ കൈയേറ്റം ചെയ്ത് യുവതി – വീഡിയോ

നോയിഡ: സുരക്ഷാ ജീവനക്കാരനെ യുവതി കൈയേറ്റം ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. നോയിഡയില്‍ അജ്‌നാര ഹൗസിങ് സൊസൈറ്റിയിണ് സംഭവം നടന്നത്. അജ്‌നാര സൊസൈറ്റിയില്‍ ചില സ്ത്രീകള്‍ സുരക്ഷാ ജീവനക്കാരനോട്…

Ramya Haridas