ഏലൂരിൽ പെരിയാറിന്‍റെ തീരത്തെ മലിനീകരണം; പൊറുതിമുട്ടി നാട്ടുകാര്‍
എറണാകുളം: ഏലൂരിൽ പെരിയാറിന്‍റെ തീരത്തെ മലിനീകരണം തുടർക്കഥയാകുന്നു. മാലിന്യം കൂടിയതോടെ നാട്ടുകാർ മലിനീകരണ നിയന്ത്രണ ബോർഡിനെ വിവരം അറിയിച്ചു. ഉദ്യോഗസ്ഥർ ശേഖരിച്ച ജലത്തിന്‍റെ സാമ്പിൾ പരിശോധനക്കായി അയച്ചിരിക്കുകയാണ്.…