Sat. Jul 19th, 2025

Year: 2022

കോട്ടൂളി തണ്ണീർത്തടം മേഖലയിൽ കണ്ടൽ നശിപ്പിക്കലും നികത്തലും

കോ​ഴി​ക്കോ​ട്​: ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള 94 ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളി​ലൊ​ന്നാ​യി പ്ര​ഖ്യാ​പി​ച്ച കോ​ട്ടൂ​ളി നീ​ർ​ത്ത​ടം മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യി മ​ണ്ണി​ട്ട്​ നി​ക​ത്ത​ലും മാ​ലി​ന്യ നി​ക്ഷേ​പ​വും ക​ണ്ട​ൽ​ക്കാ​ട്​ ന​ശി​പ്പി​ക്ക​ലും തു​ട​രു​ന്നു. ഏ​റ്റ​വു​മൊ​ടു​വി​ൽ മാ​വൂ​ർ റോ​ഡി​നോ​ട്…

അത്യാവശ്യക്കാരല്ലാത്ത ഇന്ത്യക്കാർ യുക്രൈൻ വിടണമെന്ന് ഇന്ത്യൻ എംബസി

യുക്രൈൻ: റഷ്യയുടെ അധിനിവേശ സാധ്യത നിലനിൽക്കുന്ന യുക്രൈനിൽ നിന്ന് അത്യാവശ്യക്കാരല്ലാത്ത ഇന്ത്യക്കാർ രാജ്യത്തേക്ക് തിരിച്ചുപോകണമെന്ന് ഇന്ത്യൻ എംബസി. വിമാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് എംബസിയെ സമീപിക്കാമെന്ന് വിദ്യാർത്ഥികളടക്കമുള്ളവർക്ക് നൽകിയ…

വിവാഹ ആഘോഷങ്ങൾ അതിരു വിടുന്നതു തടഞ്ഞ് ഒരു പ്രദേശം

തോട്ടട: വിവാഹ ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന മദ്യ സൽക്കാരങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ച് ചാല 12 കണ്ടി പ്രദേശം. വിവാഹ ആഘോഷങ്ങൾ അതിരു വിടുന്നതു തടയുന്നതിന് ചാല 12…

തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞില്ല; കത്തിയമര്‍ന്നത് 4,000 ആഡംബര കാറുകൾ

പോർച്ചുഗീസ്: അറ്റ്ലാന്‍റിക് സമുദ്രത്തിൽ ഫെലിസിറ്റി എയ്‌സ് എന്ന ചരക്കു കപ്പലില്‍ തീ ആളിപ്പടരുകയാണ്. ഇതുവരെ തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. 4,000 ആഡംബര കാറുകളാണ് കത്തിയമര്‍ന്നത്. തീ പിടിത്തത്തിന്റെ…

ദ്രാവിഡ് വിരമിക്കാൻ ആവശ്യപ്പെട്ടു; തുറന്നടിച്ച് വൃദ്ധിമാൻ സാഹ

റിട്ടയർമെന്റിനെ കുറിച്ച് ആലോചിക്കാൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തലുമായി വെറ്ററൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ. ടീമിൽ ഇടം ഉറപ്പു നൽകിയ ഗാംഗുലി പിന്നീട്…

നവ്യാ നായര്‍ തിരിച്ചുവരുന്ന “ഒരുത്തി” മാർച്ച് 11ന്

കൊച്ചി: ഒരു വീട്ടമ്മയുടെ അതിജീവനകഥയുമായി പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം മലയാള സിനിമയിലേക്ക് നവ്യാ നായര്‍ തിരിച്ചുവരുന്ന “ഒരുത്തി’ മാർച്ച് 11ന് തിയേറ്ററിലെത്തും. വളരെ സാധാരണക്കാരിയായ വീട്ടമ്മയാണ് രാധാമണി…

മുംബൈയിൽ ഉദ്ധവ്-കെ സി ആർ കൂടിക്കാഴ്ച

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ, എൻസിപി അധ്യക്ഷൻ ശരത് പവാർ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു (കെസിആർ) മുംബൈയിൽ.…

തിയേറ്ററുകളെ സജീവമാക്കി മോഹന്‍ലാലിൻ്റെ ‘ആറാട്ട്’

രണ്ട് വര്‍ഷത്തോളമായി നിലനില്‍ക്കുന്ന കൊവിഡ് സാഹചര്യം ഏറ്റവും മോശമായി ബാധിച്ച മേഖലകളിലൊന്നാണ് സിനിമാ വ്യവസായം. ഇടയ്ക്ക് തിയേറ്ററുകള്‍ തുറന്നെങ്കിലും മാസങ്ങളുടെ ഇടവേളകളിലെത്തിയ മൂന്ന് തരംഗങ്ങള്‍ വീണ്ടും തിയേറ്റര്‍…

എച്ച് ആർ ഡി എസിനെതിരെ കേസ്

തിരുവനന്തപുരം: എച്ച് ആർഡിഎസിനെതിരെ സംസ്ഥാന എസ്‌ -എസ്ടി കമ്മീഷൻ കേസ് എടുത്തു. അട്ടപ്പാടിയിലെ ആദിവാസി കുടുംബങ്ങൾക്ക് വാസയോഗ്യമല്ലാത്ത വീട് നിർമ്മിച്ചതിനാണ് കേസെടുത്തത്. അട്ടപ്പാടിയിൽ ആദിവാസികൾക്കായി എച്ച് ആർഡി…

ചില്ലറത്തുട്ടുകൾ നൽകി സ്കൂട്ടർ സ്വന്തമാക്കി

ന്യൂഡൽഹി: സ്വപ്ന വാഹനം സ്വന്തമാക്കാൻ നന്നായി കഷ്ടപ്പെടാറുണ്ട് നാമെല്ലാവരും. എന്നാൽ വ്യത്യസ്തമായ രീതിയിൽ ഇഷ്ടവാഹനത്തിന് പണമടച്ച ഒരാളുടെ വാർത്തയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകു​ന്നത്. ​ പുതുപുത്തൻ…