Thu. Dec 19th, 2024

Month: December 2022

വൈദേകം വിവാദം: ഒഴിഞ്ഞുമാറി പരിഷത്തും സിപിഎം നേതാക്കളും, ആശയ കുഴപ്പത്തില്‍ അണികള്‍

വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വൈദേകം റിസോര്‍ട്ട് നിര്‍മാണ പദ്ധതിയിലെ പാരിസ്ഥിതിക പ്രശ്നങ്ങളും നിയമലംഘനങ്ങളും പുറത്തുകൊണ്ടുവന്ന ശാസ്ത്ര സാഹിത്യ പരിഷത്ത്, സംഭവം രാഷ്ട്രീയ വിവാദമായതോടെ സര്‍ക്കാരിനും പാര്‍ട്ടിക്കും മുകളിലും…

ഫ്രഞ്ച് ലീഗ് വണിൽ ഇന്ന് പി എസ് ജി സ്ട്രാറ്റ്‌സ്ബര്‍ഗിനെ നേരിടും

ലോകകപ്പിനു ശേഷം വീണ്ടും സജീവമായി ഫ്രഞ്ച് ലീഗ് വണ്‍.  ഇന്നു നടക്കുന്ന ഹോം മത്സരത്തില്‍ പി എസ് ജി. സ്ട്രാറ്റ്‌സ്ബര്‍ഗിനെ നേരിടും. പി എസ് ജി യുടെ…

തിരുവനന്തപുരം വര്‍ക്കലയില്‍ 17 വയസുകാരിയെ കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരം വര്‍ക്കലയില്‍ 17 വയസുകാരിയെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ ഗോപുവിനെ വിശദമായി ചോദ്യം ചെയ്ത് പോലീസ്.  വടശേരി സംഗീത നിവാസില്‍ സംഗീതയാണ് ഇന്ന് വെളുപ്പിന് കൊല്ലപ്പെട്ടത്.  പെണ്‍ക്കുട്ടിയുടെ…

ഹിജാബ് ധരിക്കാതെ പ്രതിഷേധിച്ച് ഇറാന്‍ ചെസ് താരം

ഇറാനിലെ ഹിജാബ് പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യാന്തര ചെസ് താരം സാറ കദം ഹിജാബ് ധരിക്കാതെ മത്സരത്തില്‍ പങ്കെടുത്തു. കസഖ്സ്ഥാനില്‍ നടക്കുന്ന ഫിഡെ ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍…

വിദ്യാര്‍ഥികള്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് പുനരാരംഭിച്ചു

സംസ്ഥനത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വന്ന ഗ്രേയ്‌സ് മാര്‍ക്ക് പുനസ്ഥാപിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഈ അക്കാദമിക് വര്‍ഷം മുതല്‍ ഗ്രേയ്‌സ് മാര്‍ക്ക് പുനസ്ഥാപിച്ചുവെന്നാണ് അറിയിപ്പ്. ഇതോടെ…

ബഫർസോണ്‍: സർവേ നമ്പർ അടങ്ങിയ ഭൂപടം ഇന്ന് പ്രസിദ്ധീകരിക്കും

സംസ്ഥാനത്ത് സീറോ ബഫർ സോൺ റിപ്പോർട്ടിന്റെ ഭാഗമായുള്ള സർവേ നമ്പർ അടങ്ങിയ ഭൂപടം ഇന്ന് പ്രസിദ്ധീകരിക്കും. സർക്കാർ വെബ് സൈറ്റിൽ നൽകുന്ന ഭൂപടം അടിസ്ഥാനമാക്കി പൊതുജനങ്ങൾക്ക് പുതിയ…

ഇപി ജയരാജനെതിരായ അനധികൃത സ്വത്ത് ആരോപണം: സിപിഐഎം പിബിയില്‍ ഇന്ന്

തെറ്റുതിരുത്തല്‍ രേഖയില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടില്‍ ഉറച്ച് സിപിഐഎം ദേശീയ നേതൃത്വം. ഇപി ജയരാജന് എതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം ഗുരുതരമാണെന്ന നിലപാടിലാണ് പി ബി യിലെ ഭൂരിപക്ഷം അംഗങ്ങളും.…

ഫുട്‌ബോള്‍ താരം അലി ദേയുടെ കുടുംബത്തെ രാജ്യം വിടാന്‍ അനുവദിക്കാതെ ഇറാന്‍

ഇറാനില്‍ തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ പിന്തുണച്ചതിനെ തുടര്‍ന്ന് ഇറാനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം അലി ദേയുടെ ഭാര്യയും മകളും സഞ്ചരിച്ച വിമാനം വഴിതിരിച്ചുവിട്ട് ഇറാന്‍ സര്‍ക്കാര്‍. ഇറാന്‍…

ശ്രീലങ്കക്കെതിരായ ഇന്ത്യന്‍ ടീം പ്രഖ്യാപനം ഇന്ന്

ശ്രീലങ്കക്കെതിരായ  ഇന്ത്യന്‍ ടീമിനെ ഇന്ന്  പ്രഖ്യാപിക്കും. 3 വീതം ഏകദിന, ടി-20 മത്സരങ്ങള്‍ക്കായുള്ള ടീമുകളെയാണ് പ്രഖ്യാപിക്കുക. പരിക്കേറ്റ രോഹിത് ശര്‍മയ്ക്ക് പകരം ഹാര്‍ദിക് പാണ്ഡ്യ ടീമുകളെ നയിച്ചേക്കുമെന്നാണ്…

100-ാം ടെസ്റ്റില്‍ സെഞ്ചുറി നേടി വാര്‍ണര്‍

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍ സെഞ്ചുറി നേടി ഡേവിഡ് വാര്‍ണര്‍. തന്റെ 100-ാം ടെസ്റ്റിലാണ് വാര്‍ണര്‍ സെഞ്ചുറി നേടിയത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഓസ്‌ട്രേലിയന്‍ ബാറ്ററാണ് വാര്‍ണര്‍.…