Sun. Jan 19th, 2025

Month: December 2022

സൈക്കിള്‍ പോളോ താരം മരിച്ച സംഭവം, കേരള അസോസിയേഷന്‍ ഹൈക്കോടതിയിലേക്ക്

ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനിടെ പത്തുവയസുകാരി മരിച്ച സംഭവത്തില്‍ കേരള അസോസിയേഷന്‍ ഹൈക്കോടതിയിലേക്ക്. കോടതി ഉത്തരവുമായി എത്തിയിട്ടും താമസവും ഭക്ഷണവുമടക്കം സൗകര്യങ്ങള്‍ സംഘാടകര്‍ ഒരുക്കിയില്ലെന്ന് കോടതിയെ അറിയിക്കും.…

സംസ്ഥാനത്ത് കോവിഡ് പഞ്ചാത്തലത്തില്‍ ജാഗ്രത കടുപ്പിച്ചു

സംസ്ഥാനത്ത് കോവിഡ് വ്യാപന പഞ്ചാത്തലത്തില്‍ ജാഗ്രത കടുപ്പിച്ചു. ജില്ലകളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഇന്ന് ആരോഗ്യവകുപ്പ് അവലോകന യോഗം ചേരും. കേസുകള്‍ എവിടെയെങ്കിലും കൂടുന്നതായി കണ്ടാല്‍ ഉടനടി…

കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം: ഐഎംഎ

വിവിധ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത മതിയെന്നും…

സന്തോഷ് ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു

76മത് സന്തോഷ് ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു. കണ്ണുര്‍ സ്വദേശി വി മിഥുനാണ് ടീമിനെ നയിക്കുന്നത്. ഗോള്‍ കീപ്പറാണ് മിഥുന്‍. 22 അംഗ ടീമിനെയാണ് കൊച്ചിയില്‍ പ്രഖ്യാപിച്ചത്.…

ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിന് നാഗ്പൂരില്‍ എത്തിയ മലയാളി പെണ്‍കുട്ടി മരിച്ചു

നാഗ്പൂരില്‍ ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനെത്തിയ കേരളാ ടീം അംഗം മരിച്ചു. ആലപ്പുഴ അമ്പലപ്പുഴ കക്കഴം സ്വദേശി നിദ ഫാത്തിമയാണ് മരിച്ചത്. 10 വയസ്സായിരുന്നു പ്രായം. കഴിഞ്ഞ…

കോവിഡ് വ്യാപനം: സംസ്ഥാനത്ത് പൊതുജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പൊതുജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മാസ്‌ക് ഉള്‍പ്പെടെയുള്ള പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും മുന്‍കരുതല്‍ ഡോസ് എടുക്കാത്തവര്‍ വാക്‌സീന്‍ സ്വീകരിക്കാന്‍ തയാറാകണമെന്നും…

കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം

ഒരിടവേളക്ക് ശേഷം വീണ്ടും കോവിഡ് വകഭേദം പടരുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ വിശകലനം ചെയ്യുന്നതിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. ചൈനയില്‍ കൊവിഡ്…

ചൈനയിലെ  കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്ക അറിയിച്ച് ഡബ്‌ള്യു എച്ച് ഒ

ചൈനയിലെ  കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്ക അറിയിച്ച് ഡബ്‌ള്യു എച്ച് ഒ. പുതിയ വകഭേദങ്ങള്‍ പടരുന്നത് ആശങ്ക ഉയര്‍ത്തുന്നതാണെന്നും ഏറ്റവും ദുര്‍ബലരായവര്‍ക്ക് വാക്‌സിനേഷന്‍ ത്വരിതപ്പെടുത്താനും  ലോകാരോഗ്യ സംഘടനയുടെ തലവന്‍…

സംസ്ഥാനത്ത് 51 സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഇന്നുമുതല്‍

ക്രിസ്മസ്, ന്യൂ ഇയര്‍ സമയത്തെ യാത്രാ ക്ലേശം പരിഹരിക്കാന്‍ ദക്ഷിണ റയില്‍വേ അനുവദിച്ച സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഇന്നുമുതല്‍. എറണാകുളം ജംഗ്ക്ഷന്‍- ചെന്നൈ, ചെന്നൈ എഗ്മോര്‍ – കൊല്ലം,എറണാകുളം…

കൊവിഡ്: രാജ്യം അതീവ ജാഗ്രതയില്‍

ഒമിക്രോണിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതോടെ രാജ്യം അതീവ ജാഗ്രതയില്‍. വിമാനത്താവളങ്ങളില്‍ പരിശോധന ആരംഭിച്ച പ്രതിരോധം ശക്തമാക്കി. കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചാല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ആലോചനയിലാണ് കേന്ദ്രം. സംസ്ഥാനങ്ങള്‍ക്ക്…