Sun. Nov 17th, 2024

Day: December 30, 2022

സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത്. ഇപി ജയരാജന് എതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന ആരോപണം യോഗത്തില്‍ ചര്‍ച്ച ചെയ്യും. ആരോപണവിധേയനായ ഇപി ഇന്ന്  മറുപടി…

വീണ്ടും ഇസ്രായേല്‍ പ്രധാനമന്ത്രിയായി ബെഞ്ചമിന്‍ നെതന്യാഹു

ഇസ്രായേല്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ് ബെഞ്ചമിന്‍ നെതന്യാഹു. ഒൻപതാം തവണയാണ് നെതന്യാഹു ഇസ്രായേൽ പ്രധാമന്ത്രിയാകുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിട്ടുള്ള വ്യക്തിയാണ് നെതന്യാഹു.  120 അംഗങ്ങളുളള ഇസ്രായേൽ…

യുഡിഎഫ് ഏകോപനസമിതി യോഗം ഇന്ന് കൊച്ചിയില്‍

ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ്, ഗവര്‍ണറുടെ രാഷ്ട്രീയനീക്കങ്ങള്‍ മുതലായ വിവാദ വിഷയങ്ങളില്‍ നിയമസഭയ്ക്കകത്തും പുറത്തും സ്വീകരിക്കേണ്ട സമരതന്ത്രങ്ങള്‍ ആലോചിക്കാനായി യു ഡി എഫ് ഏകോപനസമിതി  ഇന്ന് കൊച്ചിയില്‍ യോഗം…

മണ്ഡലം മാറി താമസിക്കുന്നവര്‍ക്ക് വിദൂരവോട്ട് വരുന്നു

സ്വന്തം നിയോജകമണ്ഡലത്തില്‍ സമ്മതിദാനം വിനിയോഗിക്കാന്‍ സൗകര്യമില്ലാത്തവര്‍ക്ക് വിദൂരദേശങ്ങളിലിരുന്ന് വോട്ടുചെയ്യാനായി ‘റിമോട്ട് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍’ (ആര്‍.വി.എം.) വരുന്നു. തൊഴില്‍, പഠനം മറ്റുകാര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് അന്യസംസ്ഥാനത്ത് താമസിക്കുന്നവര്‍ക്കും…

യുക്രെയ്‌നില്‍ വീണ്ടും റഷ്യന്‍ ആക്രമണം

യുക്രെയ്‌നില്‍ അതിശക്തമായ ആക്രമണം നടത്തി റഷ്യ. തലസ്ഥാനമായ കീവ് ഉള്‍പ്പെടെ വിവിധ നഗരങ്ങള്‍ ലക്ഷ്യമിട്ട് 69 മിസൈലുകള്‍ വര്‍ഷിച്ചതായി യുക്രെയ്‌ന് സൈന്യം അറിയിച്ചു. ഇതില്‍ 54 എണ്ണം…

റിപബ്ലിക് ദിന പരേഡില്‍ ഇത്തവണ കേരളത്തിന്റെ ഫ്ളോട്ടും

ഇത്തവണത്തെ റിപബ്ലിക് ദിന പരേഡില്‍ ഫ്ളോട്ട് അവതരിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും. കഴിഞ്ഞ ഒരു മാസക്കാലം നടന്ന ആറ് റൗണ്ട് സ്‌ക്രീനിങ്ങിലാണ് കേരളം തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ തവണ…

ഫുട്‌ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു

ഫുട്‌ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു. കുടലിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലാണ് അന്ത്യം. 82 വയസായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി…