Wed. Dec 18th, 2024

Day: December 27, 2022

ഫുട്‌ബോള്‍ താരം അലി ദേയുടെ കുടുംബത്തെ രാജ്യം വിടാന്‍ അനുവദിക്കാതെ ഇറാന്‍

ഇറാനില്‍ തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ പിന്തുണച്ചതിനെ തുടര്‍ന്ന് ഇറാനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം അലി ദേയുടെ ഭാര്യയും മകളും സഞ്ചരിച്ച വിമാനം വഴിതിരിച്ചുവിട്ട് ഇറാന്‍ സര്‍ക്കാര്‍. ഇറാന്‍…

ശ്രീലങ്കക്കെതിരായ ഇന്ത്യന്‍ ടീം പ്രഖ്യാപനം ഇന്ന്

ശ്രീലങ്കക്കെതിരായ  ഇന്ത്യന്‍ ടീമിനെ ഇന്ന്  പ്രഖ്യാപിക്കും. 3 വീതം ഏകദിന, ടി-20 മത്സരങ്ങള്‍ക്കായുള്ള ടീമുകളെയാണ് പ്രഖ്യാപിക്കുക. പരിക്കേറ്റ രോഹിത് ശര്‍മയ്ക്ക് പകരം ഹാര്‍ദിക് പാണ്ഡ്യ ടീമുകളെ നയിച്ചേക്കുമെന്നാണ്…

100-ാം ടെസ്റ്റില്‍ സെഞ്ചുറി നേടി വാര്‍ണര്‍

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍ സെഞ്ചുറി നേടി ഡേവിഡ് വാര്‍ണര്‍. തന്റെ 100-ാം ടെസ്റ്റിലാണ് വാര്‍ണര്‍ സെഞ്ചുറി നേടിയത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഓസ്‌ട്രേലിയന്‍ ബാറ്ററാണ് വാര്‍ണര്‍.…

ടൈറ്റാനിയം ജോലി തട്ടിപ്പ്: ഇരകളെ കണ്ടെത്താന്‍ ഏജന്റുമാർ

തിരുവനന്തപുരത്തെ ടൈറ്റാനിയം ജോലി തട്ടിപ്പില്‍ ഇരകളെ കണ്ടെത്താന്‍ ഏജന്റുമാരെ നിയമിച്ചിരുന്നതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഉദ്യോഗാര്‍ഥികളെ കണ്ടെത്തി നല്‍കുന്നവര്‍ക്ക് തട്ടിപ്പ് സംഘം ഒരു ലക്ഷം രൂപ വീതം…

അമേരിക്കയില്‍ അതിശൈത്യം മരണം 60 കടന്നു

അമേരിക്കയില്‍ അതിശൈത്യത്തില്‍ മരണം 60 കടന്നു. തെക്കന്‍ ന്യൂയോര്‍ക്കിലെ ബഫലോയില്‍ മാത്രം ഹിമപാതത്തില്‍ കഴിഞ്ഞ ദിവസം 27 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ആറടി ഉയരത്തിലേറെ മഞ്ഞ് മൂടിക്കിടക്കുന്നതിനാല്‍…

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 141.95 അടിയായി

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.95 അടിയായി ഉയര്‍ന്നു. അണക്കെട്ടിലേക്കുള്ള നീരൊഴുക്കും കൂടിയിട്ടുണ്ട്. 142 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. ജലനിരപ്പ് ഉയര്‍ന്നതോടെ തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ്…

ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു

ഉത്തരേന്ത്യയില്‍ അതിശൈത്യ തരംഗം തുടരുന്നു. ഡല്‍ഹിയില്‍ ഇന്നും മൂടല്‍ മഞ്ഞ് രൂക്ഷം. മൂടല്‍മഞ്ഞ് കൂടിയ സാഹചര്യത്തില്‍ ഗതാഗതം തടസപ്പെട്ടു. ഹരിയാനയില്‍ കുറഞ്ഞ താപനില 1.1 ഡിഗ്രി സെല്‍ഷ്യസും…

യുക്രൈന്‍ പ്രസിഡന്റും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചർച്ച നടത്തി

യുക്രൈന്‍ പ്രസിഡന്റ്  വ്‌ലാദിമിര്‍ സെലന്‍സ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചു. യുക്രൈനില്‍ നിന്നും മടങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാനുള്ള സൗകര്യം ഒരുക്കാന്‍ മോദി അഭ്യര്‍ത്ഥിച്ചു.…

കോവിഡ് സാഹചര്യം വിലയിരുത്താൻ രാജ്യത്ത് ഇന്ന് മോക്ഡ്രില്‍

കോവിഡ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ രാജ്യത്തെ ആശുപത്രികളില്‍ ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ഇന്ന് മോക് ഡ്രില്‍ സംഘടിപ്പിക്കും. ഓക്‌സിജന്‍ പ്ലാന്റ് , വെന്റിലേറ്റര്‍ സൗകര്യം, നിരീക്ഷണ വാര്‍ഡുകള്‍, ജീവനക്കാരുടെ എണ്ണം.…

സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് തുടങ്ങും

സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയില്‍ തുടങ്ങും. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് യോഗം ചേരും. ഇ പി ജയരാജനെതിരേ സംസ്ഥാനസമിതിയിൽ പി ജയരാജൻ ഉന്നയിച്ച ആരോപണം…