Wed. Dec 18th, 2024
ബീഹാർ:

ബിഹാറിൽ നിർത്തിയിട്ട തീവണ്ടിക്ക് തീപിടിച്ചു. മധുബനി റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട തീവണ്ടിക്കാണ് തീപിടിച്ചത്. തീവണ്ടിയിൽ ആളുകളൊന്നും ഇല്ലാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് തീയണക്കാൻ ശ്രമിക്കുന്നുണ്ട്.