ബ്രസീലിലെ പ്രശസ്ത ഗായിക വിമാന അപകടത്തിൽ മരിച്ചു
ബ്രസീലിയ: ബ്രസീലിലെ പ്രശസ്ത ഗായികയും ഗ്രാമി പുരസ്കാര ജേതാവുമായ മരിലിയ മെൻഡോങ്ക വിമാന അപകടത്തിൽ മരിച്ചു. 26 വയസ്സായിരുന്നു. അപകടത്തിൽ മരിലിയയുടെ അമ്മാവനും പ്രൊഡ്യൂസറും രണ്ട് പൈലറ്റുമാരും…