Thu. May 2nd, 2024
ല​ണ്ട​ൻ:

അ​ന്താ​രാ​ഷ്​​​ട്ര മാ​​രി​​ടൈം സം​ഘ​ട​ന​യി​ലേ​ക്ക്(​ഐ എം ഒ)​ ഇ​ന്ത്യ വീ​ണ്ടും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സ​മു​ദ്ര വ്യാ​പാ​ര​ത്തി​ന്​ ഏ​റ്റ​വും കൂ​ടു​ത​ൽ പ​ങ്കാ​ളി​ത്തം ന​ൽ​കു​ന്ന 10 രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ലാ​ണ്​ ഇ​ന്ത്യ. ആ​സ്​​ട്രേ​ലി​യ, ബ്ര​സീ​ൽ, കാ​ന​ഡ, ഫ്രാ​ൻ​സ്, ജ​ർ​മ​നി, നെ​ത​ർ​ല​ൻ​ഡ്​​സ്, സ്​​പെ​യി​ൻ, സ്വീ​ഡ​ൻ, യു എ ​ഇ എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ്​ ഇ​ന്ത്യ​യു​ടെ സ്​​ഥാ​നം.

ചൈ​ന, ഗ്രീ​സ്, ഇ​റ്റ​ലി, ജ​പ്പാ​ൻ, നോ​ർ​വെ, പാ​ന​മ, റി​പ്പ​ബ്ലി​ക്​ ഓ​ഫ്​ കൊ​റി​യ, റ​ഷ്യ​ൻ​ ഫെ​ഡ​റേ​ഷ​ൻ, യു കെ, യു എ​സ്​ എ​ന്നീ രാ​ജ്യ​ങ്ങ​ൾ ‘ ക​പ്പ​ൽ ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ൾ​ക്ക്​ കൂ​ടു​ത​ൽ പ​ങ്കാ​ളി​ത്ത​മു​ള്ള 10 രാ​ഷ്​​ട്ര​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ലാ​ണ്.