Wed. Jan 22nd, 2025
മനാമ:

42മത് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ഉച്ചകോടി അടുത്ത മാസം സൗദിയിൽ നടക്കും. റിയാദിൽ ഡിസംബർ എട്ടു മുതൽ പത്തുവരെയാണ് സമ്മേളനം. സാമ്പത്തിക പ്രശ്‌നങ്ങളായിരിക്കും മുഖ്യ അജൻഡ.

2025ഓടെ ജിസിസി രാജ്യങ്ങൾക്കിടയിൽ സാമ്പത്തിക ഐക്യത്തിലെത്താനുള്ള പഠനങ്ങളും പദ്ധതികളും പൂർത്തിയാക്കുന്നതിനാണ് കഴിഞ്ഞ ഉച്ചകോടി ലക്ഷ്യമിട്ടത്.