Wed. Jan 22nd, 2025
ന്യൂഡൽഹി:

ത്രിപുരയിൽ മുസ്ലിം സമുദായങ്ങൾക്കുനേരെ സംഘപരിവാർ നടത്തിയ ആക്രമണങ്ങൾ റിപ്പോർട്ട്‌ ചെയ്‌ത രണ്ടു വനിതാ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തു. എച്ച്‌ഡബ്ല്യു ന്യൂസ് എന്ന സ്വതന്ത്ര വാർത്താ വെബ്‌സൈറ്റിലെ മാധ്യമപ്രവർത്തകരായ സമൃദ്ധി ശകുനിയ, സ്വർണ ഝാ എന്നിവർക്കെതിരെയാണ്‌ ത്രിപുര പൊലീസ്‌ കേസെടുത്തത്‌.