Tue. Dec 24th, 2024

Month: March 2018

ബൌദ്ധികസ്വത്തവകാശലംഘനം; ഫേസ്‌ബുക്കിനെതിരെ ബ്ലാക്ക് ബെറിയുടെ കേസ്

സമൂഹ മാദ്ധ്യമ രംഗത്തെ ഭീമനായ ഫേസ്‌ബുക്കിനെതിരെ കാനഡയിലെ വൻ‌കിട കമ്പനിയായ ബ്ലാക്ക് ബെറി ലിമിറ്റഡ് ബുധനാഴ്ച ഒരു കേസ് രജിസ്റ്റർ ചെയ്തു.

ത്രിപുരയിലും തമിഴ്‌നാട്ടിലും ഉണ്ടായ വിധ്വംസന പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രി അപലപിച്ചു

ത്രിപുരയിലും തമിഴ്‌നാട്ടിലും ഉണ്ടായ വിധ്വംസന പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച അപലപിച്ചു.

നാഗ പീപ്പിൾസ് ഫ്രന്റ് നേതാവായ വൈ. പത്താൻ ബി ജെ പി നിയമസഭാപാർട്ടിയുടെ നേതാവായി

സംസ്ഥാനത്തെ തെരഞ്ഞെടുപ്പുഫലം വന്ന് രണ്ടു ദിവസം കഴിയുമ്പോൾ, മുൻ നാഗാലൻഡ് ആഭ്യന്തര മന്ത്രിയും, നാഗ പീപ്പിൾസ് ഫ്രന്റ് ലീഡറുമായ വൈ. പത്താനെ ബി ജെ പി നിയമസഭാപാർട്ടിയുടെ…

പൊണ്ണത്തടിയ്ക്ക് കാരണമാവുന്നതിലുള്ള എതിർപ്പ്; ഫാക്ടറിയിലേക്കുള്ള വിദ്യാർത്ഥികളുടെ സന്ദർശനം കൊക്കോ കോള നിർത്തലാക്കുന്നു

രാജ്യത്തെ ജനങ്ങളിലെ പൊണ്ണത്തടിയ്ക്ക് ഈ മധുരപാനീയം കാരണമാവുന്നുവെന്ന കാരണത്താൽ, എതിർപ്പിനെത്തുടർന്ന് ബ്രിട്ടണിലെ കൊക്കോ കോള കമ്പനി ഫാക്ടറിയിലേക്ക് സ്കൂൾ കുട്ടികൾ നടത്തുന്ന യാത്ര നിർത്തലാക്കുന്നു.

ചൈനയുടെ വൺ ബെൽറ്റ് വൺ റോഡ് ആസ്ത്രേലിയയിലെ തീം പാർക്കിലൂടെ കടന്നുപോയേക്കും

യൂറേഷ്യൻ രാജ്യങ്ങൾ തമ്മിലുള്ള, പ്രധാനമായും റിപ്പബ്ലിക്ക് ഓഫ് ചൈന, ഭൂമി ആധാരമാക്കിയുള്ള സിൽക് റോഡ് എക്കണോമിക് ബെൽറ്റ്, കടലിലൂടെയുള്ള മാരിടൈം സിൽക്ക് റോഡ് എന്നിവയിലെ, ബന്ധവും സഹകരണവും…

കർണ്ണാടകയിൽ വിജയപ്രതീക്ഷയോടെ കോൺഗ്രസ്സ്

രാജസ്ഥാൻ, മദ്ധ്യപ്രദേശ്, കർണ്ണാടക എന്നിവിടങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി യ്ക്ക് വമ്പിച്ച പരാജയം നേരിടേണ്ടിവരുമെന്ന് കോൺഗ്രസ്സ് തിങ്കളാഴ്ച പറഞ്ഞു.

ട്വന്റി ട്വന്റിയെ ഇംഗ്ലീഷ് പ്രീമിയർ ലീഗുമായി ശർമ്മ താരതമ്യം ചെയ്തു

കുറച്ചു സമയത്തെ കളിയിൽ ആരു ജയിക്കുമെന്ന് പ്രവചിക്കാനാവില്ലെന്ന്, ട്വന്റി ട്വന്റി ക്രിക്കറ്റിന്റെ ഘടനയെ ഇംഗ്ലീഷ് പ്രീമിയർ ലീഗുമായി താരതമ്യപ്പെടുത്തിയ ശേഷം ഇന്ത്യയുടെ താത്ക്കാലിക ക്യാപ്റ്റൻ രോഹിത് ശർമ്മ…

പാർലമെന്റിന്റെ രണ്ടാം വട്ട സമ്മേളനത്തിൽ നീരവ് മോദി കുംഭകോണം പ്രധാന ചർച്ച ആയേക്കും

രണ്ടാം വട്ട ബജറ്റ് സമ്മേളനത്തിന്റെ ഭാഗമായി സഭ പുനരാരംഭിക്കുമ്പോൾ, ഈയിടെ വെളിവാക്കപ്പെട്ട ബാങ്ക് കുംഭകോണത്തെക്കുറിച്ചുള്ള ചോദ്യങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാരിനെ പ്രതിപക്ഷം നേരിടുമെന്നുറപ്പാണ്.

മാണിക് സർക്കാർ ത്രിപുര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു

നാലുവട്ടം അധികാരത്തിൽ വന്ന ത്രിപുര മുഖ്യമന്ത്രി മാണിക് സർക്കാർ, ഞായറാഴ്ച അദ്ദേഹത്തിന്റെ രാജി, ഗവർണർ തഥാഗത റോയ്ക്കു സമർപ്പിച്ചു.

മേഘാലയയുടെ വിധി തീരുമാനിക്കാൻ നാഷണൽ പീപ്പിൾസ് പാർട്ടി യോഗം ചേർന്നു

മേഘാലയ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം വന്നതിന്റെ അടുത്ത ദിവസം, ഞായറാഴ്ച, സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാനുള്ള ചർച്ചയ്ക്കായി നാഷണൽ പീപ്പിൾസ് പാർട്ടി എം എൽ എ മാർ ഒരു…