Wed. Jan 22nd, 2025

Tag: wrestlers’ strike

wrestlers

ജന്തർ മന്ദിറിലെ പ്രതിഷേധം സാധ്യമല്ലെന്ന് പോലീസ്

ഗുസ്തി താരങ്ങളെ ജന്തർ മന്ദിറിൽ പ്രതിഷേധിക്കാൻ അനുവദിക്കില്ലെന്ന് ഡൽഹി പോലീസ്. ഇന്നലെ നടന്നത് നിയമ ലംഘനമാണെന്നും ഇത്തരം സംഭവങ്ങൾ അനുവദിക്കില്ലെന്നും പോലീസ്. ഇന്നലെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതിനു…

ഗുസ്തി താരങ്ങളെ ജന്തര്‍ മന്തറില്‍ പ്രവേശിപ്പിക്കാതെ പോലീസ്

ഡല്‍ഹി: ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സമരം തുടരുന്ന ഗുസ്തി താരങ്ങളുടെ വാഹനം തടഞ്ഞ് പോലീസ്. ഗുസ്തി താരങ്ങളെ ജന്തര്‍…

കലാപശ്രമത്തിന് കേസ്; ഇന്ന് മുതല്‍ വീണ്ടും സമരം തുടരുമെന്ന് ഗുസ്തി താരങ്ങള്‍

ഡല്‍ഹി: ജന്തര്‍ മന്തറില്‍ ഇന്ന് വീണ്ടും സമരം തുടങ്ങുമെന്ന് ഗുസ്തി താരങ്ങള്‍. ഇന്നലെ ഗുസ്തി താരങ്ങള്‍ ദേശീയപതാകയേന്തി നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇന്നലെ നടന്ന പ്രതിഷേധത്തിന്…

wrestlers delhi strike

ഗുസ്തി താരങ്ങളുടെ സമരപന്തൽ പൊളിച്ചുമാറ്റി ഡൽഹി പോലീസ്

ബലപ്രയോഗത്തിനും അറസ്റ്റിനുമൊടുവിൽ ഗുസ്തി താരങ്ങളുടെ സമരപന്തൽ പൊളിച്ചുമാറ്റി ഡൽഹി പോലീസ്. ജന്തര്‍ മന്തറിലെ താരങ്ങളുടെ ടെന്റുകളും കിടക്കകളും പോലീസ് നീക്കം ചെയ്തു. സംഭവ സ്ഥലത്തുണ്ടായിരുന്ന ഒരു മാധ്യമ…

wrestlers strike

ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ സംഘർഷം

പാർലമെന്‍റിലേക്കുള്ള ഗുസ്തി താരങ്ങൾ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. ബാരിക്കേഡ് കടന്നെത്തിയ പ്രതിഷേധക്കാരെയാണ് പോലീസ് തടഞ്ഞത്. താരങ്ങളെ റോഡിൽ വലിച്ചിഴച്ചും ബലം പ്രയോഗിച്ചു പോലീസ് വാഹനത്തിൽ കയറ്റാനും ശ്രമം.…

wrestlers strike

പ്രതിഷേധം ശക്തമാക്കി ഗുസ്തി താരങ്ങൾ

എതിർപ്പുകളും നിയന്ത്രങ്ങളും നിലനിൽക്കെ പ്രതിഷേധവുമായി ഗുസ്തി താരങ്ങൾ. പാര്‍ലമെന്‍റ് മന്ദിരത്തിന് മുന്നിലുള്ള താരങ്ങളുടെ പ്രതിഷേധം നിയന്ത്രിക്കാൻ പോലീസിന്റെ വൻ സന്നാഹം. ഡൽഹിയിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷാ…

ഗുസ്തി താരങ്ങളെ പിന്തുണച്ച കമല്‍ ഹാസന് സോഷ്യല്‍ മീഡിയയില്‍ പരിഹാസം

ചെന്നൈ: ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ അറിയിച്ച നടന്‍ കമല്‍ ഹാസനെതിരെ സമൂഹ…

ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണം; സമരത്തിന് പിന്തുണയുമായി കിസാന്‍ സഭകള്‍

ഡല്‍ഹി: ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ ഏറുന്നു.…

wrestlers-protest

പുതിയ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ വനിതാ മഹാപഞ്ചായത്ത്

ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ(ഡബ്ല്യുഎഫ്‌ഐ) മേധാവിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ  മെയ് 28 ന് പുതിയ പാർലമെന്റ് മന്ദിരത്തിൽ മഹാപഞ്ചായത്ത് നടത്തുമെന്ന് സമരം…

ബ്രിജ് ഭൂഷന്റെ നുണപരിശോധന തത്സമയം സംപ്രേഷണം ചെയ്യണമെന്ന് ഗുസ്തി താരങ്ങള്‍

ഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷനെ നുണ പരിശോധനയ്ക്ക് വിധേയനാക്കുന്നത് തത്സമയം സംപ്രേഷണം ചെയ്യണമെന്ന് ഗുസ്തി താരങ്ങള്‍. പരാതിക്കാരായ താരങ്ങളും നുണ പരിശോധനയ്ക്ക്…