Mon. Dec 23rd, 2024

Tag: wrestlers

പ്രതിഷേധം ശക്തമാക്കി: മെഡലുകള്‍ ഗംഗയിലൊഴുക്കുമെന്ന് ഗുസ്തി താരങ്ങള്‍

ഡല്‍ഹി: ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ എംപിയുമായ ബ്രിജ് ഭൂഷണ്‍ സിങിനെതിരെ പ്രതിഷേധം കടുപ്പിച്ച് സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍. ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാത്തതിലും ഞായറാഴ്ചയിലെ…

ഉദ്ഘാടന ദിനം പുതിയ പാര്‍ലമെന്റ് വളയുമെന്ന് ഗുസ്തി താരങ്ങള്‍

ഡല്‍ഹി: സമരം ശക്തമാക്കാനൊരുങ്ങി ഡല്‍ഹി ജന്തര്‍മന്തറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍. ഉദ്ഘാടന ദിനം പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് സ്ത്രീകളെ അണി നിരത്തിയുള്ള സമരം ചെയ്യുമെന്ന്…

കര്‍ണാടക തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം ബിജെപിക്ക് ലഭിച്ച ശാപം; പ്രതികരണവുമായി ഗുസ്തി താരങ്ങള്‍

ഡല്‍ഹി: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ പരാജയമുണ്ടായതിന് പിന്നാലെ പ്രതികരണവുമായി ജന്തര്‍മന്ദിറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍. വനിത ഗുസ്തി താരങ്ങളെ അവഗണിച്ചതിന്റെ ശാപമാണ് ബിജെപി…

ജന്തര്‍ മന്തറില്‍ സംഘര്‍ഷം, പൊലീസ് മര്‍ദിച്ചെന്ന് ഗുസ്തി താരങ്ങള്‍

ജന്തര്‍ മന്തറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളും ഡല്‍ഹി പൊലീസും തമ്മില്‍ ഉന്തും തള്ളും. സമരക്കാരെ പൊലീസ് മര്‍ദ്ദിച്ചെന്നാരോപിച്ചുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.…

ഗുസ്തി താരങ്ങളെ സമര പന്തലില്‍ സന്ദര്‍ശിച്ച് മടങ്ങിയ പി ടി ഉഷയുടെ വാഹനം തടഞ്ഞു

ബ്രിജ് ഭൂഷനെതിരെ സമരം ചെയ്യുന്ന ഗുസ്തിതാരങ്ങളെ സമര പന്തലില്‍ സന്ദര്‍ശിച്ച് മടങ്ങിയ പി ടി ഉഷയുടെ വാഹനം തടഞ്ഞു. ഗുസ്തിതാരങ്ങളുടെ സമരം നീണ്ടുപോവുന്നതിനിടെയാണ് പിടി ഉഷ രംഗത്തെത്തിയത്.…

കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിനെതിരെ ഗുസ്തി താരങ്ങള്‍

കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിനെതിരെ ഗുസ്തി താരങ്ങള്‍. ബ്രിജ് ഭൂഷനെതിരെ നല്‍കിയ പരാതിയിന്മേലുള്ള അന്വേഷണം അട്ടിമറിക്കാന്‍ മന്ത്രി ശ്രമിക്കുന്നുവെന്നാണ് ആരോപണം. പരാതിയെ കുറിച്ചന്വേഷിക്കാന്‍ സമിതി രൂപീകരിച്ചത്…

ഗുസ്തി താരങ്ങളുടെ ലൈംഗിക പീഡന പരാതി; പ്രാഥമിക അന്വേഷണം വേണമെന്ന് തുഷാര്‍ മേത്ത

ബിജെപി എംപിയും റസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായ ബ്രിജ് ഭൂഷണിനെതിരെയുള്ള ഗുസ്തി താരങ്ങളുടെ ലൈംഗിക പീഡന പരാതിയില്‍ ആദ്യം പ്രാഥമിക അന്വേഷണം വേണമെന്ന് തുഷാര്‍ മേത്ത.…