ഡൽഹി പ്രൈമിസ് ആശുപത്രിയിൽ നഴ്സുമാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു
ന്യൂഡല്‍ഹി: കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്സുമാർക്ക് സുരക്ഷാ ഉപകരണങ്ങൾ നൽകാത്തതിനെതിരെ പ്രതിഷേധിച്ച ഡൽഹി പ്രൈമിസ് ആശുപത്രിയിലെ എട്ട് നഴ്സുമാരെക്കൂടി പിരിച്ചുവിട്ടു. ഇതിൽ ഏഴു പേരും മലയാളികളാണ്. ഇന്നലെ മൂന്നു…