സ്ത്രീകളെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കരുതെന്ന് താലിബാൻ
കാബൂൾ: അഫ്ഗാനിസ്താനിൽ വനിതകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ബന്ധപ്പെട്ട മന്ത്രാലയങ്ങൾ നടപടി സ്വീകരിക്കണമെന്ന് പരമാധികാര നേതാവ് ഹിബത്തുല്ല അഖുൻസാദയുടെ പേരിൽ താലിബാൻ ഉത്തരവിറക്കി. സ്ത്രീകളെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കരുതെന്നും…