നേമം നിലനിർത്തും; അഞ്ചു സീറ്റുവരെ ജയിക്കുമെന്നും ബിജെപി
തിരുവനന്തപുരം: സിറ്റിങ് സീറ്റായ നേമം നിലനിർത്തുമെന്നും മൂന്നുമുതൽ അഞ്ച് സീറ്റുകളിൽവരെ ജയിക്കുമെന്നും ബിജെപിയുടെ പ്രാഥമിക വിലയിരുത്തൽ. എന്നാൽ, ഏറെ സാധ്യത കൽപിച്ചിരുന്ന പല മണ്ഡലങ്ങളിലും ക്രോസ് വോട്ടിങ്ങും…