Wed. Dec 25th, 2024

Tag: wayanad landslide

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: നാസറിന് നഷ്ടപ്പെട്ടത് കുടുംബത്തിലെ 40 പേരെ

  മേപ്പാടി: ഉരുള്‍പൊട്ടലില്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ കുടുംബത്തിലെ നാല്പതോളം പേരെയാണ് മുണ്ടകൈ സ്വദേശിയായ നാസറിന് നഷ്ടപ്പെട്ടത്. രണ്ടു സഹോദരിമാരും അനിയനും അവരുടെ മക്കളും അടക്കം പതിനേഴു പേര്‍,…

മുണ്ടക്കൈ ദുരന്തം: കാണാതായവര്‍ 225 പേര്‍

  മേപ്പാടി: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ 225 പേരെ കാണാതായതായി ഔദ്യോഗിക കണക്ക്. റവന്യൂ വകുപ്പാണ് കണക്ക് പുറത്തുവിട്ടത്. അതേസമയം, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത 10…

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: നോവായി രക്ഷാപ്രവര്‍ത്തനത്തിനിടെ മരണപ്പെട്ട പ്രജീഷ്

  മേപ്പാടി: മുണ്ടക്കൈ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടമായ പ്രജീഷിന്റെ മൃതദേഹം കണ്ടെത്തി. മുണ്ടക്കൈയില്‍ ആദ്യത്തെ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ സ്വന്തം വീട്ടുകാരെയൊക്കെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി രക്ഷാപ്രവര്‍ത്തനത്തിനായി പോയതായിരുന്നു…

ചാലിയാറില്‍ നിന്നും ഇതുവരെ കണ്ടെത്തിയത് 71 മൃതദേഹങ്ങള്‍

  നിലമ്പൂര്‍: ചാലിയാര്‍ പുഴയില്‍ നിന്നും കണ്ടെടുത്ത മൃതദേഹങ്ങളും മൃതദേഹ ഭാഗങ്ങളും മേപ്പാടി സിഎച്ച്‌സിയിലേയ്ക്ക് മാറ്റുന്ന നടപടികള്‍ ആരംഭിച്ചു. മുപ്പതോളം ആംബുലന്‍സുകളിലാണ് മൃതദേഹങ്ങള്‍ മേപ്പാടിയില്‍ എത്തിക്കുക. അതേസമയം,…

മുണ്ടക്കൈയില്‍ ആകെയുണ്ടായിരുന്നത് 540 വീടുകള്‍; അവശേഷിക്കുന്നത് 30 എണ്ണം മാത്രം

  മേപ്പടി: മുണ്ടക്കൈയില്‍ ഉണ്ടായിരുന്ന ആകെ 540 വീടുകളില്‍ അവശേഷിക്കുന്നത് 30 വീടുകള്‍ മാത്രമാണെന്ന് മുണ്ടക്കൈ ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ് മെമ്പര്‍ കെ ബാബു. രണ്ടുനില വീടുകളുടെ…

മുണ്ടക്കൈ ദുരന്തം; രക്ഷാപ്രവർത്തനം പുനരാരംഭിച്ചു, 98 പേരെ കാണാനില്ല 

കൽപ്പറ്റ: ഉരുള്‍പ്പൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളില്‍ രക്ഷാപ്രവർത്തനം പുനരാരംഭിച്ചു.  മരിച്ചവരുടെ എണ്ണം 150 കടന്നതായാണ് റിപ്പോർട്ടുകൾ. 148 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഓരോ…