കൊവിഡ് മുക്തര്‍ വീണ്ടും പോസിറ്റീവായാല്‍ രോഗം പടരില്ലെന്ന് ഗവേഷകര്‍
സോള്‍: കൊവിഡ് 19ല്‍ നിന്ന് പൂര്‍ണമായി മുക്തരാവുകയും എന്നാല്‍, വീണ്ടും പോസിറ്റീവാകുകയും ചെയ്യുന്നവരില്‍ നിന്ന് രോഗം പടരില്ലെന്ന് ഗവേഷകര്‍. ഒരിക്കല്‍ കോവിഡ് വന്നവരുടെ ശരീരത്തില്‍ അത് പ്രതിരോധിക്കാനുള്ള…