മൃഗാശുപത്രികൾക്ക് സ്വന്തം നിലയിൽ മരുന്നുവാങ്ങുന്നതിന് വിലക്ക്
കോട്ടയം: വിജിലൻസ് പരിശോധനകളിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയതിനുപിന്നാലെ മൃഗാശുപത്രികൾക്ക് സ്വന്തം നിലയിൽ മരുന്നുവാങ്ങുന്നതിന് വിലക്ക്. സംസ്ഥാനത്തെ മൃഗാശുപത്രികളിലേക്കുള്ള മരുന്നുകൾ ഇനി പൊതുമേഖല സ്ഥാപനങ്ങളിൽനിന്ന്. ഇതിന് മൂന്ന് സ്ഥാപനവുമായി…