മെയ്യിൽ മരിച്ച വയോധികൻ ഈ മാസം കൊവിഡ് വാക്സിൻ സ്വീകരിച്ചതായി മെസേജ്
രാജ്ഗഡ്: മധ്യപ്രദേശിൽ മേയ് മാസത്തിൽ മരിച്ച വയോധികൻ ഡിസംബറിൽ കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ്. രാജ്ഗഡ് ജില്ലയിലെ ബയോര ടൗൺ നിവാസിയായിരുന്ന 78കാരൻ പുരുഷോത്തം ശാക്യവാറിന്റെ…