Sun. Jan 19th, 2025

Tag: Using Mobile

പതിവായി ഫോണിൽ സംസാരിച്ച് ബസോടിക്കും; തെളിവോടെ പൊക്കി മോട്ടർ വാഹന വകുപ്പ്

തൊടുപുഴ: മൊബൈൽ ഫോണിൽ സംസാരിച്ച് അശ്രദ്ധമായി ബസ് ഓടിച്ച ഡ്രൈവറെ മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം തെളിവുസഹിതം പിടികൂടി. ഈരാറ്റുപേട്ട-തൊടുപുഴ-വണ്ണപ്പുറം റൂട്ടിലോടുന്ന അച്ചൂസ് ബസിന്റെ ഡ്രൈവർ…