Mon. Dec 23rd, 2024

Tag: Unidentified body

അജ്ഞാത മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചത് ആറുമാസം

ചാ​വ​ക്കാ​ട്: ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പെ​ട്ട് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച അ​ജ്ഞാ​ത​നെ പൊ​ലീ​സ് തി​രി​ഞ്ഞു നോ​ക്കി​യി​ല്ല. വ​യോ​ധി​ക​ൻ മ​രി​ച്ച കാ​ര്യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പൊ​ലീ​സി​നെ​യും അ​റി​യി​ച്ചി​ല്ല. ഇ​തോ​ടെ…