Sun. Jan 5th, 2025

Tag: Ukraine

യുക്രൈനിൽ നിന്ന് രക്ഷപ്പെടാനാകാതെ ഇന്ത്യൻ വിദ്യാർത്ഥികൾ

കിയവ്: റഷ്യയുടെ ആക്രമണ ഭീഷണിയിൽ കഴിയുന്ന യുക്രൈനിൽ നിന്ന് രക്ഷപ്പെടാനാകാതെ ഇന്ത്യൻ വിദ്യാർത്ഥികൾ. യുക്രൈനിൽ നിന്ന് മടങ്ങി എത്രയും പെട്ടെന്ന് നാട്ടിലെത്തണമെന്ന് പൗരന്മാർക്ക് ഇന്ത്യൻ സർക്കാർ മുന്നറിയിപ്പ്…

യുക്രൈനിലെ സംഘർഷങ്ങളിൽ ആശങ്കയറിയിച്ച് യു എൻ സെക്രട്ടറി ജനറൽ

യുക്രൈൻ: യുക്രൈനിൽ യുദ്ധ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ആശങ്കയറിയിച്ച് യു എൻ സെക്രട്ടറി-ജനറൽ അന്റോണിയോ ഗുട്ടെറസ്. ഇപ്പോൾ ഇരു രാജ്യങ്ങൾക്കുമിടയിൽ മികച്ച നയതന്ത്രമാണ് ആവശ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.…

യുക്രെയ്നെ ആക്രമിച്ചാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് യു എസ്

വാഷിങ്ടൺ: യുക്രെയ്നെതിരായ റഷ്യൻ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി അമേരിക്ക. യുക്രെയ്നെ റഷ്യ ആക്രമിച്ചാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി. റഷ്യൻ…

പൗരന്മാരോട് 48 മണിക്കൂറിനുള്ളിൽ യുക്രൈനിൽ നിന്നും മടങ്ങാൻ അമേരിക്ക

ന്യൂയോർക്ക്: റഷ്യ-യുക്രൈൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അമേരിക്കൻ പൗരന്മാരോട് 48 മണിക്കൂറിനുള്ളിൽ യുക്രൈനിൽ നിന്നും മടങ്ങാൻ ആവശ്യപ്പെട്ട് അമേരിക്ക. ഏത് നിമിഷവും റഷ്യ യുക്രൈനെ ആക്രമിച്ചേക്കുമെന്നും അമേരിക്ക മുന്നറിയിപ്പ്…

കിഴക്കൻ യൂറോപ്പിലേക്ക് സൈന്യത്തെ അയയ്ക്കാൻ അമേരിക്ക

വാഷിങ്ടൺ ഡി സി: യുക്രെയ്ൻ അതിർത്തികളിൽ റഷ്യ വൻതോതിലുള്ള സൈനിക വിന്യാസം തുടരുന്നതിനിടെ സമ്മർദനീക്കവുമായി അമേരിക്ക. കിഴക്കൻ യൂറോപ്പിലേക്ക് സൈനികരെ അയക്കാനുള്ള ഒരുക്കത്തിലാണ് യു എസ് പെന്റഗൺ…

യുക്രൈൻ; സമാധാനപരമായി പരിഹരിക്കണമെന്ന്​ ഇന്ത്യ

ന്യൂഡൽഹി: യുക്രെയിനുമായി ബന്ധപ്പെട്ട് റഷ്യയും പടിഞ്ഞാറൻ രാജ്യങ്ങളും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിസന്ധി സമാധാനപരമായി പരിഹരിക്കണമെന്ന്​ ഇന്ത്യ. ദീർഘകാല സമാധാനത്തിനും സ്ഥിരതക്കും വേണ്ടി നയതന്ത്ര ശ്രമങ്ങളിലൂടെ സ്ഥിതിഗതികൾ മെച്ചപ്പെടുത്തണമെന്നും…

ഉക്രെയ്നെതിരെ ഏതു നിമിഷവും റഷ്യന്‍ ആക്രമണമുണ്ടാകുമെന്ന് അമേരിക്ക

വാഷിങ്ടണ്‍: ഉക്രെയ്നെതിരെ ഏതു നിമിഷവും റഷ്യന്‍ ആക്രമണമുണ്ടാകുമെന്ന് പ്രചരിപ്പിച്ച് മേഖലയെ ആയുധമണിയിച്ച് അമേരിക്ക. യൂറോപ്പില്‍ നാറ്റോ സേനയ്ക്ക് ഒപ്പം 8500 അമേരിക്കന്‍ സൈനികരെ വിന്യസിച്ചു. ഉക്രെയ്നിലേക്ക് അമേരിക്ക…

യു​ക്രെ​യ്​​നി​ലെ എം​ബ​സി​ ജീ​വ​ന​ക്കാ​രെ പി​ൻ​വ​ലിച്ച് ​അമേരിക്കയും ബ്രിട്ടനും

ല​ണ്ട​ൻ/വാഷിങ്ടൺ: റ​ഷ്യ​ൻ അ​ധി​നി​വേ​ശ ആ​ശ​ങ്ക​ക​ൾ​ക്കി​ടെ അ​മേ​രി​ക്ക​യും ബ്രി​ട്ട​നും യു​ക്രെ​യ്​​നി​ലെ എം​ബ​സി​യി​ൽ​നി​ന്ന് ജീ​വ​ന​ക്കാ​രെ പി​ൻ​വ​ലി​ക്കാ​ൻ തു​ട​ങ്ങി. ബ്രി​ട്ടീ​ഷ് ന​യ​ത​ന്ത്ര​ജ്ഞ​ർ​ക്ക് പ്ര​ത്യേ​ക ഭീ​ഷ​ണി​ക​ളി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും കി​യ​വി​ൽ ജോ​ലി ചെ​യ്യു​ന്ന…

ഓർമ്മയ്ക്കായി കൊളുത്തിയ മെഴുകുതിരി ആളി ഐസിയുവില്‍ മൂന്ന് മരണം

ഉക്രെയിൻ: പടിഞ്ഞാറൻ ഉക്രെയിനിലെ കോസിവ് നഗരത്തിലെ ഒരു ആശുപത്രി. അവിടത്തെ ഇന്റൻസീവ് കെയർ യൂണിറ്റിൽ കഴിഞ്ഞ ചൊവ്വാഴ്ച ഒരു കൊവിഡ് മരണം നടക്കുന്നു. മരിച്ച രോഗിയുടെ ഓർമയ്ക്കായി…

ഉക്രെയ്‌നെ ആക്രമിച്ചാൽ ഉപരോധിക്കുമെന്ന് റഷ്യക്ക്‌ അമേരിക്കയുടെ മുന്നറിയിപ്പ്‌

വാഷിങ്‌ടൺ: ഉക്രെയ്‌നെതിരെ സൈനികനീക്കം നടത്തിയാൽ ഉപരോധം ഏർപ്പെടുത്തുമെന്ന്‌ റഷ്യക്ക്‌ അമേരിക്കയുടെ മുന്നറിയിപ്പ്‌. ചൊവ്വാഴ്ച (പ്രാദേശിക സമയം) റഷ്യൻ പ്രസിഡന്റ്‌ വ്‌ളാഡിമിർ പുടിനുമായുള്ള വീഡിയോ കോളിൽ അമേരിക്കൻ പ്രസിഡന്റ്‌…