കാർഡ് വിവരങ്ങൾ വിവിധ സൈറ്റുകളിൽ രേഖപ്പെടുത്താതെ ഇനി ഓൺലൈൻ ഷോപ്പിങ്ങ്
ഡൽഹി: ക്രെഡിറ്റ്-ഡെബിറ്റ് കാർഡ് വിവരങ്ങൾ വിവിധ സൈറ്റുകളിൽ രേഖപ്പെടുത്താതെ ഓൺലൈൻ ഷോപ്പിങ്ങിനുള്ള സംവിധാനം ഒരുങ്ങുന്നു. ഉപയോക്താക്കളുടെ 16 അക്ക കാർഡ് നമ്പർ സി വി വി ഉൾപ്പടെയുള്ള…