Mon. Dec 23rd, 2024

Tag: Toilet waste

ശൗചാലയ മാലിന്യം പൊതുനിരത്തിൽ തള്ളി

പള്ളുരുത്തി: ഇടക്കൊച്ചി പൊതുനിരത്തിൽ വൻതോതിൽ ശൗചാലയ മാലിന്യം തള്ളി. ഇടക്കൊച്ചി അക്വിനാസ് കോളജിനു മുൻവശത്തായാണ് ലോഡ് കണക്കിന് മാലിന്യം തള്ളിയത്. ഇത് റോഡിലേക്കും സമീപത്തെ കാനകളിലേക്കും ഒഴുകുന്നതിനാൽ…

കരിമ്പം തോട്ടിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളി

തളിപ്പറമ്പ്: കരിമ്പം ഫാമിലെ മൂന്നോളം സ്ഥലത്ത് വീണ്ടും കക്കൂസ് മാലിന്യം തള്ളി. കഴിഞ്ഞ ഒരുമാസത്തിനിടെ അഞ്ചാമത്തെ തവണയാണ് ഇവിടെ കക്കൂസ് മാലിന്യം തള്ളുന്നത്. മാലിന്യം തള്ളുന്നത് പതിവായതോടെ…

ശുചിമുറി മാലിന്യം കലർന്ന കുടിവെള്ളം: നിരവധി പേർക്ക് രോഗം

പാലപ്പെട്ടി: മലപ്പുറം-തൃശൂർ ജില്ലകളുടെ അതിർത്തിയിലുള്ള കാപ്പിരിക്കാട്ട് കുടിവെള്ളത്തിൽ ശൗചാലയ മാലിന്യം കലർന്ന് നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചു. തൊട്ടടുത്ത ക്വാർട്ടേഴ്സിൽനിന്നുള്ള മാലിന്യമാണ് വെള്ളത്തിൽ കലരുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.…

എറണാകുളം മെഡിക്കൽ കോളേജ് ശുചിമുറി മാലിന്യം തള്ളുന്നത് മൈതാനത്തേക്ക്

കളമശേരി: എറണാകുളം ഗവ മെഡിക്കൽ കോളേജ് പരിസരം വൃത്തിയില്ലാത്ത അവസ്ഥയിൽ. ശുചിമുറികളിൽ നിന്നുള്ള മലിനജലം വിദ്യാർത്ഥികൾ കളിക്കുന്ന മൈതാനത്തേക്കു തുറന്നുവിടുന്നു. കൊതുകിന്റെ ശല്യം വർദ്ധിച്ചിരിക്കുകയാണെന്നു രോഗികളും ബന്ധുക്കളും…

റെയിൽവെ മേൽപാലത്തിൽ നിന്ന് ശുചിമുറി മാലിന്യം തലയിൽ വീഴുന്നു

കായംകുളം: കെപി റോഡിലെ റെയിൽവെ മേൽപാലത്തിൽ നിന്ന് മാലിന്യങ്ങൾ റോഡിലേക്ക് വീഴുന്നതിന് ട്രാക്കിൽ കവറിങ് സംവിധാനം ഏർപ്പെടുത്താനുള്ള നടപടികളിൽ നിന്ന് റെയിൽവെ പിൻമാറുന്നു. റോഡ് യാത്രക്കാരുടെ ദേഹത്തേക്ക്…