Wed. Jan 22nd, 2025

Tag: Thrissur Pooram

തൃശൂര്‍ പൂരത്തിനിടെ മരം വീണ് അപകടം; തിരുവമ്പാടി ദേവസ്വം അംഗങ്ങളായ രണ്ട് പേര്‍ മരിച്ചു

തൃശൂര്‍: തൃശൂര്‍ പൂരത്തിനിടെ മരം വീണ് അപകടം. തിരുവമ്പാടിയുടെ മഠത്തില്‍ വരവിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ തിരുവമ്പാടി ദേവസ്വം അംഗങ്ങളായ രണ്ട് പേര്‍ മരിച്ചു. നടത്തറ സ്വദേശിയായ രമേശന്‍, പൂങ്കുന്നം…

ചരിത്രമെഴുതാൻ ഈ കരുതൽപ്പൂരം; നിയന്ത്രണങ്ങളോടെ തൃശൂർ പൂരം ഇന്ന്

തൃശൂർ: ആളില്ലാതെ, ആരവമില്ലാതെ തെക്കേ ഗോപുരനട തുറന്നു; പൂരത്തിനു തുടക്കമായി. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ നിയന്ത്രണങ്ങളോടെ ഇന്നു നടക്കുന്ന തൃശൂർ പൂരം; ചരിത്രം! ആൾത്തിരക്കില്ലെങ്കിലെന്ത്?, ചടങ്ങുകൊണ്ടും ആചാരം…

തൃശൂർ പൂര വിളംബരം പ്രതിസന്ധിയിൽ; പാസ് കിട്ടിയത് മൂന്ന് പേർക്ക് മാത്രം, എഴുന്നള്ളിപ്പ് മുടങ്ങുമെന്ന് ദേവസ്വം

തൃശൂ‍ർ: കൊവിഡ് പരിശോധനാ ഫലം വൈകിയതോടെ ഇന്ന് നടക്കേണ്ട തൃശൂർ പൂരം വിളംബരം പ്രതിസസന്ധിയിൽ. നെയ്തലക്കാവ് ക്ഷേത്രത്തിലേക്കുള്ള പാസ് വിതരണം നടന്നില്ല. മൂന്നുപേര്‍ക്ക് ഇതുവരെ മാത്രമാണ് പാസ്…

തൃശൂർ പൂരം കടുത്ത നിയന്ത്രണത്തിൽ; 2,000 പോലീസുകാര്‍, വിളംബരത്തിന് 50 പേര്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ചടങ്ങുകള്‍ മാത്രമായി നടത്തുന്നു. സ്വരാജ് റൗണ്ട് പൂര്‍ണമായും പോലീസ് നിരീക്ഷണത്തിലാക്കി തൃശ്ശൂര്‍ റൗണ്ടിലേക്കുളള എല്ലാ റോഡുകളും അടച്ച ശേഷം പാസ് ഉള്ളവരെ മാത്രമേ…

തൃശൂർ പൂരം ചടങ്ങുകൾ മാത്രമായി നടത്തും

തൃശൂർ: തൃശൂർ പൂരം ചടങ്ങുകൾ മാത്രമായി നടത്താൻ ധാരണ. പൂരത്തിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല. ചീഫ് സെക്രട്ടറിയുമായി നടന്ന യോഗത്തിലാണ് തീരുമാനം. ദേവസ്വം ഭാരവാഹികൾ ഈ നിർദ്ദേശം അംഗീകരിച്ചിട്ടുണ്ട്.…

പൂരം വേണ്ട, അനുഷ്ഠാനങ്ങൾ മതിയെന്ന അഭ്യർത്ഥനയുമായി ഡോ മുഹമ്മദ് അഷീൽ

തൃശൂര്‍: ഇത്തവണത്തെ തൃശൂർ പൂരം ഒഴിവാക്കണമെന്ന അഭ്യർത്ഥനയുമായി കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ എക്സിക്ക്യൂട്ടീവ് ഡയറക്ടർ ഡോ മുഹമ്മദ് അഷീൽ. കഴിഞ്ഞ വർഷത്തെപ്പോലെ അനുഷ്ഠാനങ്ങൾ മാത്രം മതിയെന്ന്…

തൃശൂര്‍ പൂരം; പ്രവേശന പാസ് ഇന്ന് മുതല്‍ ലഭ്യം

തൃശൂർ: തൃശൂര്‍ പൂരത്തിനുള്ള പ്രവേശന പാസ് കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ നിന്ന് ഇന്ന് 10 മണി മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. തൃശൂര്‍ ജില്ലയുടെ ഫെസ്റ്റിവല്‍ എന്‍ട്രി രജിസ്‌ട്രേഷന്‍…

തൃശൂർ പൂരം നടത്തണം; ആചാരങ്ങൾ അട്ടിമറിക്കരുതെന്ന് സന്ദീപ് വാരിയർ

തൃശ്ശൂർ: തൃശൂർ പൂരം നടത്തണമെന്ന ആവശ്യമായി ബിജെപി നേതാവ് സന്ദീപ് വാരിയർ. തൃശൂർ പൂരം നടത്തിക്കില്ല എന്ന പിടിവാശിയുള്ള ഡിഎംഒ അടക്കമുള്ള ചിലർ കുപ്രചരണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണെന്നും…

പൂരം കാണാന്‍ 2 ഡോസ് വാക്സീന്‍ നിർബന്ധം; ഇല്ലെങ്കിൽ ആർടിപിസിആർ

തൃശൂര്‍: പൂരം കാണാന്‍ വരുന്നവര്‍ രണ്ടു ഡോസ് വാക്സീന്‍ നിര്‍ബന്ധമായും എടുക്കണമെന്ന് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. ഒറ്റ ഡോസ് മതിയെന്ന ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. രണ്ടു ഡോസ്…

തൃശൂര്‍ പൂരം; ആനകളുടെ ഫിറ്റ്‌നസ് പരിശോധന ഉറപ്പാക്കും; പാപ്പാന്മാര്‍ക്ക് കൊവിഡ് നെഗറ്റീവ് ഫലം നിര്‍ബന്ധം

തൃശൂര്‍: തൃശൂര്‍ പൂരത്തിന് എത്തിക്കുന്ന ആനകളുടെ ഫിറ്റ്‌നസ് പരിശോധന ഉറപ്പാക്കും. പാപ്പാന്മാര്‍ കൊവിഡ് നെഗറ്റീവ് ആണെങ്കില്‍ മാത്രമേ ആനകള്‍ക്ക് അനുമതി ലഭിക്കുകയുള്ളൂ. എല്ലാ ആന പാപ്പന്മാര്‍ക്കും ആര്‍ടിപിസിആര്‍…