സുന്ദരക്ക് പണമെത്തിച്ചത് മൂന്നു ദൂതന്മാർ; സുരേന്ദ്രനെതിരെ കൂടുതൽ തെളിവുകൾ
കാസർകോട്: മഞ്ചേശ്വരത്ത് പത്രിക പിൻവലിക്കാൻ ബിഎസ്പി സ്ഥാനാർത്ഥി കെ സുന്ദരക്ക് രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും നൽകിയത് മൂന്നു ദൂതന്മാർ വഴി. ബിജെപി സംസ്ഥാന പ്രസിഡൻറും…