സ്നേഹത്തിന്റെ ദ്വീപിൽ മതമൈത്രിയുടെ പാത
ശ്രീകണ്ഠപുരം: മനുഷ്യരെ തമ്മിലടിപ്പിക്കാൻ വർഗീയ ശക്തികൾ ശ്രമിക്കുന്ന കാലത്ത്, ജാതിമത വ്യത്യാസം മറന്ന് സ്നേഹത്തിന്റെ പുതുവഴിവെട്ടുന്ന കാഴ്ചയാണ് കണ്ണൂർ ജില്ലയിലെ തേർലായി ദീപിന് പറയാനുള്ളത്. നാലുഭാഗവും വളപട്ടണം…