കലുങ്ക് ഉയർത്തിപ്പണിയണമെന്ന ആവശ്യം; മണ്ണിട്ടുമൂടി പൊതുമരാമത്ത് വകുപ്പ്
കുമളി: തേക്കടി ബൈപാസ് റോഡിൽ വെള്ളക്കെട്ടിന് കാരണമാകുന്ന കലുങ്ക് ഉയർത്തിപ്പണിയണമെന്ന ആവശ്യം അംഗീകരിക്കാതെ മണ്ണിട്ടുമൂടി പൊതുമരാമത്ത് വകുപ്പ് റോഡ് നിർമാണം ആരംഭിച്ചു. അശാസ്ത്രീയമായി നിർമിച്ച റോസാപ്പൂക്കണ്ടം ഓട…