Mon. Dec 23rd, 2024

Tag: Thalappady

ത​ല​പ്പാ​ടി ചെ​ക്ക്​​പോ​സ്റ്റി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന; 18,280 രൂ​പ വി​ജി​ല​ൻ​സ്​ പി​ടി​കൂ​ടി

കാ​സ​ർ​കോ​ട്​: ആ​ർ ടി ​ഒ ചെ​ക്ക്​​പോ​സ്റ്റ്​ ക​ട​ക്കാ​ൻ പ​ണ​ത്തി​നു പു​റ​മെ ക​രി​ക്ക് വെ​ള്ള​വും! ത​ല​പ്പാ​ടി ചെ​ക്ക്​​പോ​സ്റ്റി​ലാ​ണ്​ ഉ​ദ്യോ​ഗ​സ്ഥ-​ഏ​ജ​ന്‍റ്​ ലോ​ബി​യു​ടെ ക​രി​ക്കി​ൻ സ​ൽ​ക്കാ​രം വി​ജി​ല​ൻ​സ്​ ക​ണ്ടെ​ത്തി​യ​ത്. വി​ജി​ല​ൻ​സ്​ സം​ഘം…