Sat. Sep 14th, 2024

Tag: Test Blast

കുതിരാന്‍ തുരങ്കത്തിനു മുന്നിലെ പാറ പൊട്ടിക്കല്‍; പരീക്ഷണ സ്ഫോടനം വിജയകരം

പാലക്കാട്: കുതിരാൻ തുരങ്കത്തിലേക്കുള്ള റോഡ് നിർമാണത്തിനായി പാറ പൊട്ടിച്ചു തുടങ്ങി. നിയന്ത്രിത സ്ഫോടനത്തിന്‍റെ പരീക്ഷണം വിജയമായതോടെ ദിവസവും രണ്ട് തവണ വീതം സ്ഫോടനം നടത്തും. ഈ സമയത്തു…