25 C
Kochi
Sunday, September 19, 2021
Home Tags Support People

Tag: Support People

സംസ്ഥാനത്തെ കൊവിഡ് കൂട്ടപ്പരിശോധനയ്ക്ക് ജനങ്ങളുടെ പൂർണ സഹകരണം, പങ്കാളികളായത് 3,00,971 പേർ

തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നടന്ന കൂട്ടപ്പരിശോധനയ്ക്ക് ജനങ്ങളുടെ പൂർണ സഹകരണം. രണ്ടരലക്ഷം പരിശോധനകൾ ലക്ഷ്യമിട്ടിടത്ത് 3,00,971 പരിശോധനകൾ നടന്നു. രോഗവ്യാപനം അതിതീവ്രമായ ജില്ലകളിലൊന്നായ കോഴിക്കോടാണ് ഏറ്റവും കൂടുതൽ പരിശോധനകൾ നടന്നത്. 39565 പേരാണ് പരിശോധനയിൽ പങ്കാളികളായത്.  തിരുവനന്തപുരത്ത് 29338 പേരും എറണാകുളത്ത് 36671 പേരും പരിശോധന നടത്തി....