Mon. Dec 23rd, 2024

Tag: Suhar

സു​ഹാ​ർ തു​റ​മു​ഖ​ത്തി​ന്​ സ​മീ​പം എ​ണ്ണ​ച്ചോ​ർ​ച്ച

മ​സ്​​ക​ത്ത്​: സു​ഹാ​ർ തു​റ​മു​ഖ​ത്തി​ന്​ സ​മീ​പം എ​ട്ട്​ നോ​ട്ടി​ക്ക​ൽ മൈ​ൽ മേ​ഖ​ല​യി​ൽ എ​ണ്ണ ചോ​ർ​ന്ന്​ പ​ര​ന്ന​താ​യി ക​ണ്ടെ​ത്തി. സ​മീ​പ​ത്തെ ക​ട​ൽ​തീ​ര​ങ്ങ​ളി​ലേ​ക്ക്​ വ്യാ​പി​കാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ൽ​ക​ണ്ട്​ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി…