Sat. Nov 23rd, 2024

Tag: Sudan conflict

സുഡാൻ സംഘർഷം; 7 ദിവസത്തെ വെടിനിർത്തൽ കരാർ ഒപ്പിട്ടു

സുഡാനിൽ ആഭ്യന്തര സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഏഴ് ദിവസത്തെ വെടിനിർത്തലിന് ഇരുവിഭാഗവും തമ്മിൽ ധാരണയായി. ഇന്നലെയാണ് വെടിനിർത്തൽ കരാർ ഒപ്പിട്ടത്. സൗദി അറേബ്യയുടെയും യുഎസിന്‍റെയും മധ്യസ്ഥതയിൽ…

സുഡാനില്‍ കൊല്ലപ്പെട്ട ആല്‍ബര്‍ട്ടിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

തിരുവനന്തപുരം: സുഡാനിലെ ആഭ്യന്തര സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട കണ്ണൂര്‍ ആലക്കോട് സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം ഇന്ന് കേരളത്തില്‍ എത്തിക്കും. മൃതദേഹം വിമാനമാര്‍ഗം കൊച്ചിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതായി എംബസി…

സുഡാനിലെ ആഭ്യന്തര സംഘര്‍ഷം: ഓപ്പറേഷന്‍ കാവേരി ദൗത്യം തുടരുന്നു

ഡല്‍ഹി: ആഭ്യന്തര സംഘര്‍ഷം തുടരുന്ന സുഡാനില്‍ നിന്ന് ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി 135 ഇന്ത്യക്കാരെ കൂടി ജിദ്ദയിലെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം. പോര്‍ട്ട് സുഡാനില്‍ നിന്നുള്ളവരെയാണ് തിരികെ എത്തിച്ചതെന്ന്…

തള്ളിപ്പറഞ്ഞ സമരപ്പന്തലില്‍ പി ടി ഉഷ; ഗുസ്തി താരങ്ങളെ സന്ദര്‍ശിച്ചു

1. കേന്ദ്ര കായിക മന്ത്രിക്കെതിരെ ഗുസ്തി താരങ്ങള്‍ 2. അരിക്കൊമ്പന്‍ ദൗത്യത്തില്‍ പങ്കെടുത്തവര്‍ക്ക് ഹൈക്കോടതിയുടെ അഭിനന്ദനം 3. സിഐസി സമിതികളില്‍ നിന്ന് രാജിവെച്ച് ജിഫ്രി മുത്തുകോയ തങ്ങള്‍…

സുഡാനിലെ ഖാര്‍ത്തൂമില്‍ ആക്രമണിത്തിന് സാധ്യത; ഇന്ത്യന്‍ എംബസി താല്‍ക്കാലികമായി മാറ്റി

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ഖാര്‍ത്തൂമില്‍ നിന്ന് സുഡാനിലെ ഇന്ത്യന്‍ എംബസി താല്‍ക്കാലികമായി മാറ്റി. ഖാര്‍ത്തൂമില്‍ നിന്ന് പോര്‍ട്ട് സുഡാനിലേക്കാണ് എംബസി മാറ്റിയിരിക്കുന്നത്. ഖാര്‍ത്തൂമില്‍ ആക്രമണത്തിന് സാധ്യതയുള്ളതിനാല്‍…

സുഡാനിൽ ഇന്ത്യൻ എംബസി താൽകാലികമായി മാറ്റി

സുഡാനിൽ ആക്രമണം ശക്തമായ സാഹചര്യത്തിൽ ഇന്ത്യൻ എംബസി താൽകാലികമായി മാറ്റി. ഖാർത്തൂമിൽ നിന്ന് പോർട്ട് സുഡാനിലേക്കാണ് ഇന്ത്യ എംബസി മാറ്റിയത്. ഖാർത്തൂമിൽ ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ്…

സുഡാന്‍ രക്ഷാദൗത്യം: 15 മലയാളികള്‍ കൂടി കേരളത്തിലെത്തി

കൊച്ചി: ആഭ്യന്തര കലാപം തുടരുന്ന സുഡാനില്‍ നിന്നും 15 മലയാളികള്‍ കൂടി കേരളത്തിലെത്തി. ജിംഷിത്ത് കരീം, വിജിത്ത് പനക്കപറമ്പില്‍, ഹസീന ഷെറിന്‍, സജീവ് കുമാര്‍, സുബാഷ് കുമാര്‍,…

പിടിതരാതെ അരിക്കൊമ്പന്‍: പ്രതിസന്ധിയിലായി ദൗത്യസംഘം

1. അരിക്കൊമ്പനെ കണ്ടെത്താനായില്ല; ദൗത്യം അനിശ്ചിതത്വത്തില്‍ 2. സുഡാനിലെ രക്ഷാ ദൗത്യം പുരോഗമിക്കുന്നു 3. ഗുസ്തി താരങ്ങളുടെ സമരം ആറാം ദിവസത്തിലേക്ക് 4. തൃശ്ശൂര്‍ പൂരം: സാമ്പിള്‍…

സുഡാനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ദൗത്യം: വ്യോമ-നാവിക സേനകള്‍ക്ക് നിര്‍ദേശം

ഡല്‍ഹി: സുഡാനിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യക്കാരെ മാറ്റുന്നതിനുള്ള ദൗത്യത്തിന് തയ്യാറാകാന്‍ വ്യോമ-നാവിക സേനകള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. വിമാനത്താവളങ്ങള്‍ തകര്‍ന്നതിനാല്‍ കടല്‍മാര്‍ഗം ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നത്. സൗദിയിലേക്കോ…

സുഡാനിലെ സംഘര്‍ഷം: ഇന്ത്യക്കാരുടെ സുരക്ഷക്ക് അറബ് രാജ്യങ്ങളുടെ സഹായം തേടി കേന്ദ്രം

ഡല്‍ഹി: ആഭ്യന്തര കലാപം തുടരുന്ന സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സൗദി, യുഎഇ അടക്കമുള്ള അറബ് രാജ്യങ്ങളുമായി ചര്‍ച്ച നടത്തി കേന്ദ്രസര്‍ക്കാര്‍. സുഡാനില്‍ ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക്…