ഓഹരി രഹസ്യങ്ങൾ ചോർത്തി അമേരിക്കയിൽ ഏഴ് ഇന്ത്യക്കാർക്കെതിരെ കേസ്
വാഷിങ്ടൺ: സോഫ്റ്റ്വെയർ കമ്പനിയുടെ ഓഹരി രഹസ്യങ്ങൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ചോർത്തി നൽകി കോടികൾ സമ്പാദിച്ച ഏഴ് ഇന്ത്യക്കാരായ ജീവനക്കാർക്കെതിരെ അമേരിക്കയിൽ കേസെടുത്തു. കമ്പനിയുടെ ഓഹരിമൂല്യം വർധിക്കുമെന്ന വിവരം…